0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]

Author : Kambikathakal Read All Parts 2.3K

എണീറ്റ്‌ വരുന്ന മുന്നെ പോയിക്കൊ “ ബാവുക്ക നീട്ടിയ ക്യാഷും വാങ്ങി കരീമിക്ക ഷഹാനയെയും കൂട്ടി ഫറൂക്കിൽ ഉള്ള വൈദ്യരെ അടുത്തേക്ക് പോയി രാവിലെ ആയതോണ്ട് വീട്ടിൽ തന്നെ ഉണ്ടാവുമെന്നതിനാൽ വീട്ടിലേക്ക് പുറപ്പെട്ടു ഷഹാന ആ ഡ്രസ്സ് ഇട്ടു കൊണ്ട് തന്നെ വണ്ടിയിൽ കയറി വൈദ്യരെ വീട്ടിലേക്ക് തിരിച്ചു

ഒരു പഴയ ഓടിട്ട വീടിന്‌ മുന്നിൽ വണ്ടി നിർത്തി കരീംക്കയും ഷഹാനയും പുറത്തേക്കിറങ്ങി മുറ്റത്തു നിന്നും പേര് നീട്ടിവിളിച്ചതും ഒരു സ്ത്രീ പുറത്തേക്ക് വന്നു കരീമിക്ക വന്ന കാര്യം പറഞ്ഞു പക്ഷെ വൈദ്യര് സ്ഥലത്തില്ലന്ന് പറഞ്ഞു തൈലം വേണമെങ്കിൽ തരാമെന്നും കേറി ഇരിക്കാനും പറഞ്ഞു എന്തായാലും രണ്ടാളും അകത്തു കയറി തൈലത്തിന്റെയും പച്ച മരുന്നിന്റെയും മണമുള്ള ഒരു ചെറിയ മുറിയിലേക്ക് അവരെ ഇരുത്തി വൈദ്യരെ ഭാര്യയാണെന്നു തോന്നിക്കുന്ന ആ സ്ത്രീ ചോദിച്ചു

“എന്ത്‌ പറ്റിയതാണ് രാവിലെ തന്നെ “

“ഒന്ന് മുറ്റത്തു വഴുക്കി വീണതാണ് “ കരീമിക്കന്റെ കള്ളം കേട്ടു ഷഹാനക്ക് ചിരി വന്നു

“ആരാണ് ഇങ്ങളെ മോളാണോ “

“അതെ “ കരീമിക്ക എന്തേലും മറുപടി പറയും മുൻപ് ഷാനു വേഗം പറഞ്ഞിട്ട് അയാളെ നോക്കി കണ്ണിറുക്കി

“മ്മ് മോളൊരു കാര്യം ചെയ്യ് ഈ കട്ടിലിലേക്ക് കിടന്നോ തൽക്കാലം ഞനൊരു തൈലം തരാം ഇങ്ങൾ അതൊന്ന് പുരട്ടി കൊടുക്ക്‌ “ റൂമിൽ കിടക്കുന്ന പഴയ മര കട്ടിലിലേക്ക് ഷഹാനയെ ഇരുത്തി കൊണ്ട് ആ സ്ത്രീയുടെ കയ്യിലുള്ള തൈല കുപ്പി കരീമികക്ക് നേരെ നീട്ടി അവർ അകത്തേക്ക് പോയി
“ഞാൻ ഇത് എന്ത്‌ ചെയ്യാനാ എനിക്ക് അറിയൂല

💬 Comments

View all comments