Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]
“ കയ്യിലിരിക്കുന്ന തൈല കുപ്പി നോക്കി അയാൾ ആ സ്ത്രീയോട് പറഞ്ഞു
“അത് അറിയാനൊന്നും ഇല്ല വേദനയുള്ള ഭാഗത്തു ഒന്ന് പുരട്ടി കൊടുത്താൽ മതി എന്നിട്ട് ഒരു 10 മിനുട്ട് ഇരിക്ക് ഞാൻ അടുക്കളയിൽ ഉണ്ട് എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാ മതി “
ആ സ്ത്രീ പുറത്തേക്ക് പോയതും തൈലവും പിടിച്ചു നിൽക്കുന്ന കരീമിക്കയെ നോക്കി ചിരിച്ചു കൊണ്ട് ഷഹാന പറഞ്ഞു
“എന്താ ആലോചിച്ചു നിക്കുന്നത് മരുന്ന് പുരട്ടി താ എന്നെ തള്ളിയിടുമ്പോൾ ഓർക്കണമായിരുന്നു “ അതും പറഞ്ഞു ആ പഴയ തടി കട്ടിലിൽ മലർന്ന് കിടന്നു അവൾ ചിരിച്ചു ഇട്ടിരുന്ന ട്രാക്ക് പാന്റ് മുകളിലേക്ക് ഉയർത്താൻ തുടങ്ങിയതും കരീമിക്കാന്റെ കണ്ണുകൾ തിളങ്ങി നല്ല നനുത്ത ചെമ്പൻ രോമങ്ങൾ നിറഞ്ഞ വെളുത്ത കാലിൽ സ്വർണത്തിന്റെ പാദസരവും ഇട്ട് മലർന്നു കിടക്കുന്ന ഷഹാനയുടെ മുഖത്തു നോക്കാനാവാതെ അയാൾ പതിയെ അവളുടെ കാലിൽ തൊട്ടു വിറക്കുന്ന കൈകൾ പതിയെ മുകളിലേക്ക് ചലിപ്പിച്ചു മുട്ടിന് മുകളിൽ കൈ അമർത്തി കൊണ്ട് അയാൾ ചോദിച്ചു
“ഇവിടെയാണോ വേദന “
“മ്മ് “ അവളിൽ നിന്നും നേർത്ത മൂളൽ മാത്രം വന്നു അയാളുടെ തഴമ്പിച്ച കൈകളിൽ തൈലം ഒഴിച്ചു കൊണ്ട് അയാൾ അവളുടെ മുട്ടിൽ തൈലം തേക്കാൻ തുടങ്ങി കാലിന്റെ മുട്ട് മുതൽ തായാട്ട് ഉഴിയാൻ തുടങ്ങിയതും അവൾ പറഞ്ഞു
“അവിടെയെല്ലാ മുകളിലാണ് വേദന “ അവൾ നഖം കടിച്ചു കൊണ്ട് അയാളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു .കരീമിക്ക തൻറെ കരുത്തുള്ള കൈകൾ പതിയെ മുകളിലേക്ക് ഉഴിഞ്ഞു അവളുടെ കനത്ത തുടകൾക്ക്
💬 Comments
View all comments