0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]

Author : Kambikathakal Read All Parts 2.2K

കല്യാണം നടത്താമെന്നും ബാവുക്ക കണക്ക് കൂട്ടി ബാവുക്ക തൻറെ ആൺമക്കളെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു മാളിയേക്കൽ തറവാട്ടിലെ അവസാനത്തെ കല്യാണമാണ് അത് നാട് മുഴുവൻ അറിയുന്ന ഉത്സവമാകണമെന്ന് എല്ലാരും അഭിപ്രായപ്പെട്ടു നിക്കാഹ് അടുപ്പിച്ചു രണ്ടാളും നാട്ടിൽ എത്താമെന്നും പറഞ്ഞു റംല ഹസീനയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു അവളും സന്തോഷത്തിലാണ് ചെക്കന്റെ ഫോട്ടോ അവർക്കും ഇഷ്ടമായി എന്തായാലും അടുത്ത ദിവസം തന്നെ മിട്ടായി കൊടുക്കൽ ചടങ്ങ് ഉണ്ടാവും അതിന് എത്താമെന്ന് ഹസീന അറിയിച്ചു

വീട്ടിൽ എല്ലാരും സന്തോഷത്തിലാവുമ്പോഴും ഷംന മറ്റൊരു ലോകത്തായിരുന്നു അവളുടെ മനസ്സ്‌ മുഴുവൻ ഇന്നലെത്തെ ശാന്തേച്ചിയുടെ സർപ്രൈസ് ഗിഫ്റ്റായിരുന്നു അടുക്കളയിൽ നിൽകുമ്പോൾ ശാന്തേച്ചിയെ കാണുമ്പൊൾ അവളുടെ മുഖം നാണം കലർന്ന ചിരിയായിരുന്നു ഇന്നലെത്തെ നിമിഷങ്ങൾ ഓർക്കുമ്പോൾ അവളുടെ പാന്റീസിൽ നനവ്‌ പടരുന്നത് പോലാരു തോന്നൽ അവളിൽ ഉടലെടുത്തു എന്തായാലും ഇനി നല്ലൊരു അവസരത്തിനായി അവൾ കാത്തിരുന്നു

വൈകുന്നേരം ചായ കുടിക്കുന്ന നേരത്താണ് കരീംക്ക സുബൈദയോട് രാത്രി ഭക്ഷണത്തിന് ഉണ്ടാവില്ലെന്ന് പറഞ്ഞത് ചന്ദ്രന്റെ വീട്ടിൽ കല്യാണമുണ്ടന്നും രാത്രി തിരിച്ചെത്താൻ വൈകുമെന്നും അറിയിച്ചു ഈ നേരം സുബൈദയുടെ മുഖത്തു സന്തോഷം നിറയുന്നത്‌ നസീറ ശ്രദ്ധിച്ചു എപ്പോഴും ഉമ്മ കൂടെ തന്നെ നിൽകുന്നത് കാരണം അവരുടെ ഫോണെടുത്തു പരിശോധിക്കാനും കഴിഞ്ഞില്ല അവൾക്ക് എന്തായാലും ഇന്ന് രാത്രി ഉമ്മയെ കയ്യോടെ പൊക്കണമെന്ന് അവൾ തീരുമാനിച്ചു
ചായ കൂടി കയിഞ്ഞു നേരത്തെ തന്നെ കരീംക്ക കല്യാണത്തിനെന്നും പറഞ്ഞു അങ്ങാടിയിലേക്ക് പോയി നേരം ഇരുണ്ട് വരുന്നതേ ഉള്ളു വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം മാത്രമെ ഉള്ളു കല്യാണ വീട്ടിലേക്ക് അയാൾ കവലയിൽ

💬 Comments

View all comments