0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]

Author : Kambikathakal Read All Parts 2.2K

ബീഡിയും വലിച്ചു നിൽക്കുന്ന നേരത്താണ് ബിന്ദുവിന്റെ കാൾ വന്നത്

“ഹലോ ഇക്കാ ഞാൻ ഇവിടെ എത്തിട്ടോ “

“ആ ഞാൻ കണ്ടു നീ നേരത്തെ ഒരുങ്ങി പോവുന്നത് “

“മ്മ് ഞാൻ ഒരു 10 മണി ആവുമ്പോൾ വിളിക്കാം ഇവിടെ ഗാനമേള തുടങ്ങുമ്പോൾ “
“ആ ഞാൻ എന്തായാലും നേരത്തെ അവിടെ ഉണ്ടാവും “

“മ്മ് ശരി ഇക്കാ “ അവൾ ഫോൺ വെച്ചതും അയാൾ ബീഡിയും വലിച്ചെറിഞ്ഞു കല്യാണ വീട്ടിലേക് നടന്നു .

സമയം 9കഴിഞ്ഞതും നസീറ ഭക്ഷണം കഴിച്ചു വേഗം തന്നെ ഉറക്കം വരുന്നെന്ന് കള്ളവും പറഞ്ഞു റൂമിലേക്ക് പോയി മോള് പതിവിലും നേരത്തെ ഉറങ്ങാൻ പോയത്‌ സുബൈദക്ക് അല്പം ആശോസം നൽകി അവർ വേഗം തന്നെ പാത്രങ്ങൾ എല്ലാം കഴുകി വെച്ചു മേനി കഴുകാനായി ബാത്റൂമിലേക്ക് കയറി . കല്യാണവീട്ടിൽ ഭക്ഷണം കഴിക്കുന്ന നേരത്താണ് ബിന്ദുവിന്റെ കാൾ വന്നത് ഗാനമേള തുടങ്ങിയാൽ വീടിന്റെ പിറകിലുള്ള തൊഴുത്തിന്റെ അവിടേക്ക് വരാൻ പറഞ്ഞു കൊണ്ട് അയാൾ വേഗം തന്നെ ഭക്ഷണം കഴിച്ചു എണീറ്റു കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞതും ഗാനമേള തുടങ്ങി ആളുകൾ മുഴുവൻ പന്തലിലെക്ക് കയറി അകത്തു നിന്നും പെണ്ണുങ്ങളെ കൊണ്ട് പന്തൽ നിറഞ്ഞു കരീംക്ക വേഗം തന്നെ പിന്നിലുള്ള പറമ്പിലൂടെ തൊഴുത്തിന്റെ ഭാഗത്തേക്ക് നടന്നു ആകെ ഇരുട്ട് കാരണം ആരും ആ വഴി വരില്ലെന്ന് അറിയാവുന്നതും കൊണ്ട് അയാൾ ബീഡിയും കത്തിച്ചു ആ തൊഴുത്തിന് പുറത്തു നിന്നു അതികം വൈകാതെ തന്നെ ഒരു ചുവന്ന ഷിഫോൺ സാരിയും ചുറ്റി കൊണ്ട് ബിന്ദു

💬 Comments

View all comments