Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]
വിളിച്ചാലെന്താ..? "
നവീൻ തിരിച്ചു ചോദിച്ചു.
" എടാ എന്റെ ഫോണില് ബാലൻസ് ഇല്ല... "
രാഹുൽ പറഞ്ഞു.
" പിന്നെ നമ്മുടെയൊക്കെ ഫോണിലുണ്ടല്ലോ... "
നവീൻ രാഹുലിനെ കളിയാക്കികൊണ്ട് പറഞ്ഞു.
" നിർത്തെടാ മൈരോളെ... എന്റെ അൺലിമിറ്റഡ് ഓഫറാ ഞാൻ വിളിച്ചോളാം... "
മനു ഇടയ്ക്ക് കയറി പറഞ്ഞു.
പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അഭിയുടെ നമ്പറിലേക്ക് വിളിച്ചു.
ട്രി... ട്രി...
പക്ഷെ അഭി ഫോൺ അറ്റന്റ് ചെയ്തില്ല.
" ആ മൈരൻ ഫോണെടുക്കുന്നില്ല.. "
" നീ ഒന്നുകൂടെ വിളിക്ക്... "
വിഷ്ണു പറഞ്ഞു.
മനു ഒന്നുകൂടെ വിളിച്ചു.
ട്രി... ട്രി...
അതേ അവസ്ഥ തന്നെ. അഭി ഫോൺ അറ്റന്റ് ചെയ്യുന്നില്ല.
" ഒന്നുകൂടെ വിളിച്ചു നോകാം... ഇത് ലാസ്റ്റാ... "
മനു വീണ്ടും വിളിച്ചു.
* നിങ്ങൾ കോൾ ചെയ്ത് നമ്പർ ഇപ്പോൾ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്... ദയ്‌വ് ചെയ്ത് കുറച്ച് കഴിഞ്ഞു വീണ്ടും ശ്രമിക്കുക... *
" ആ പൂറൻ ഫോണ് സ്വിച്ചോഫ് ചെയ്തു... "
മനു പറഞ്ഞു.
" വീട്ടില് കിടന്നുറങ്ങുന്നുണ്ടാവും ശവം. നീ കിച്ചുവിനെ വിളിക്ക്.. "
നവീൻ പറഞ്ഞു.
" ഹം... "
മനു കിച്ചുവിനെ വിളിച്ചു.
ട്രി.. ട്രി...
" എന്തായി..? അവൻ ഫോണെടുക്കുന്നില്ലേ..? "
വിഷ്ണു ചോദിച്ചു.
" ഇല്ല.. ഞാൻ ഒന്നുകൂടി വിളിച്ചു നോക്കട്ടെ.. "
മനു വീണ്ടും വിളിച്ചു.
കോൾ അറ്റന്റ് ചെയ്യാതിരുന്നാൽ അവന്മാര് വീണ്ടും വിളിക്കും. ഫോണെടുത്തിട്ട് എന്തെങ്കിലും കള്ളം പറഞ്ഞ് ഒഴിയാം.
മടിച്ചു കൊണ്ട് കിച്ചു കോൾ അറ്റന്റ് ചെയ്തു.
" എടാ.. കിച്ചു.. നീ എവിടെ പോയി കിടക്കുവാ.. സമയം അഞ്ചുമണി കഴിഞ്ഞു. വേഗം വാ... നീയും കൂടി വന്നാലേ ടീമ് സെറ്റാവു.. "
മനു പറഞ്ഞു.
" ഞാൻ ഇല്ലെഡാ.. "
കിച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" അതെന്താ.. നീ ഇല്ലാത്തെ..? "
" ശരീരമൊട്ടാകെ ഭയങ്കരം വേദനയാ... പനി വരുന്നുണ്ടെന്ന് തോന്നുന്നു. "
" എടാ... അങ്ങനെ പറയല്ലേ...
നീ ഫിൽഡിങൊന്നും ചെയ്യേണ്ട.. ബാറ്റിങ് മാത്രം ചെയ്താൽ
💬 Comments
View all comments