0%

Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]

Author : amal Read All Parts 599

നിന്റെ നല്ലൊരു ഫ്രണ്ടായിരിക്കും. മറ്റാരേക്കാളും നിനക്ക് എന്നെ വിശ്വസിക്കാം.. "

നീതു ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മുഖത്ത് യാതൊരു ബാവ വെത്യാസവും കാണുന്നില്ല.

" ആയിക്കോട്ടെ.. എനിക്ക് എല്ലാം മനസ്സിലായി. ഞാൻ ഇത്രയൊക്ക പറഞ്ഞിട്ടും നിനക്ക് എന്നെയൊരു നല്ല സുഹൃത്തായി കാണാൻ കഴിഞ്ഞിട്ടില്ല. നിനക്ക് എന്നെ വിശ്വാസമില്ലായെന്നല്ലേ അതിന്റെ അർത്ഥം. എനി ഞാൻ ഇതിനെ കുറിച്ച് നിന്നോട് ഒരക്ഷരം മിണ്ടത്തില്ല. നിനക്ക് സൗകര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. "

ഒരൽപ്പം ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു.

പിന്നിടുള്ള ഒരു മിനിറ്റ് നേരം അവിടം നിശബ്ദമായി.

" ചേച്ചി.. "

അവൻ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് മൂളി.

ആകാംഷയോടെ നീതു അവന്റെ മുഖത്തേയ്ക്ക് നോക്കി.

" ചേച്ചി.. അത്... അത് പിന്നെ... എനിക്ക് ചേച്ചിയോട് അത് എങ്ങനെ പറയണമെന്ന് അറിയില്ല.. "

അവൻ വിക്കി വിക്കി പറഞ്ഞു.

നീതു അവനോട് കൂടുതൽ ചേർന്ന് ഇരുന്നു. അവന്റെ മുടിയിൽ തലോടികൊണ്ട് ചോദിച്ചു : നീ ധൈര്യമായി പറ. എന്നെ നിനക്ക് വിശ്വസിക്കാം.

ഈ സമയം നഗരത്തിലെ ഒരു ബീച്ചിൽ.

" ഞാൻ ആകെ തകർന്നിരിക്കുവാ.. അത് അറിഞ്ഞിട്ടും ചേച്ചി എന്തിനാ എന്നെയും കൊണ്ട് ഈ ബീച്ചിലേക്ക് വന്നത്..? "

സുചിത്ര വിഷമത്തോടെ ബീന മിസ്സിനോട് ചോദിച്ചു.

" എടി സുചിത്രെ.. നീ ആദ്യം ഒന്ന് സമാധാനപെട്. "

ബീന പറഞ്ഞു.

" മിസ്സേ... നിങ്ങൾ എന്തായി പറയുന്നത്. എന്റെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും സമാധാനപെടാനോ..? "

" നിന്റെ പ്രശ്നം അത് എത്ര ഗൗരവമുള്ളതാണെന്ന് എനിക്ക് മനസ്സിലാവും. അതിനൊരു പരിഹാരവുമായിട്ടാണ് ഞാൻ വന്നത്. "

ബീന പറഞ്ഞു.

" എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. ചേച്ചിയൊന്ന് തെളിച്ചു പറ... "

സുചിത്ര ചോദിച്ചു.

" ഞാൻ എന്റെ മകൾ നീതുവെ നിന്റെ മകന്റെ കൂടെ വീട്ടിൽ തനിച്ചാകിയത് എന്തിനാണെന്നാണ് നീ കരുതിയത്..? "

ബീനയുടെ വർത്തമാനം കേട്ട് ആകാംഷയോടെ സുചിത്ര അവൾടെ മുഖത്തേയ്ക്ക് നോക്കി.

" നിന്റെ മകന് എന്റെ മകൾ നീതുവിനോട് ചെറിയ ക്രഷ് ഉള്ള കാര്യം അവളെന്നോട് പറഞ്ഞിരുന്നു. അവള് വിചാരിച്ചാൽ

💬 Comments

View all comments