Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
അറിയില്ലേ… "
" ഞാൻ അറിഞ്ഞിട്ട് എന്തിനാ…
അങ്ങേർക്ക് നിന്നെ സാരിയിൽ കാണാനായിരിക്കും താല്പര്യം. പ്രായമായ ആളല്ലേ.. അതിന്റെതായ ചില ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവും. "
ബീന മകളെ പറഞ്ഞു ബോധ്യപ്പെടുത്തി.
" മം.."
നീതു എല്ലാ കേട്ട് മൂളി.
" എനിയും സംസാരിച്ചു നേരം കളയാതെ നീ വേഗം പോകാൻ നോക്ക്… "
ബീന ധൃതിയിൽ പറഞ്ഞു.
നീതു അമ്മയോട് ഭായ് പറഞ്ഞ് വീട് വിട്ടിറങ്ങി.
കൃഷ്ണൻ കുട്ടി സാറുടെ ഹൈപ്പർ മാർകറ്റിൽ.
അത്യാവശ്യം നല്ല തിരക്കുണ്ട് അവിടെ. നീതു കുറച്ചു നേരെ ഹൈപ്പർ മാർക്കറ്റിന്റെ ഓഫീസ് ഭാഗത്തായി ചുറ്റി നടന്നു. സാറിത് എവിടെ പോയി കിടക്കുവാണാവോ..? അവൾ ആലോചിച്ചു.
പെട്ടന്ന് അടുത്തുള്ള ഒരു റൂമിന്റെ വാതില് തുറന്ന് കൃഷ്ണൻ കുട്ടി സാറും, ഒരു ചെറുപ്പക്കാരനും, പിന്നെ ഒരു 70 വയസ് പ്രായം തോന്നിക്കുന്ന ഒരാളും നീതുവിനെ ലക്ഷ്യം വച്ചു വന്നു.
അടുത്തെത്തിയ ഉടനെ നീതു എല്ലാവർക്കും നമസ്കാരം പറഞ്ഞു.
അവര് തിരിച്ചും നമസ്കാരം പറഞ്ഞു.
" ഇതാണ് ഞാൻ പറഞ്ഞ കുട്ടി. പേര് നീതു. എന്റെ കൂട്ടുകാരീടെ മോളാ. "
കൃഷ്ണൻ കുട്ടി സാർ കൂടെയുള്ള രണ്ടു പേർക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു.
ശേഷം അയാൾ 70 വയസ് പ്രായം വരുന്ന വൃദ്ധനെ കാണിച്ചു പറഞ്ഞു : ഇത് ഭാസ്കരൻ നായർ. എന്റെ ബോസ്സാണ്. ദേ ഈ കാണുന്ന ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ എന്റെ എല്ലാ ബിസിനസ് പ്രോപ്പർട്ടിസും കെട്ടിപടുക്കാൻ എന്നെ സഹായിച്ച എന്റെ ദൈവം.
ശേഷം അടുത്തുള്ള ചെറുപ്പക്കാരൻ ചെറുക്കനെ ചൂണ്ടി കൊണ്ട് പറഞ്ഞു : ഇത് എന്റെ മരിച്ചുപോയ ഏട്ടന്റെ ഒരെയൊരു മകൻ വിനീത്. ഈ ഹൈപ്പർ മാർക്കറ്റ് നോക്കി നടത്തുന്നത് ഇവനാ..
ആ ചെറുക്കൻ നീതുവിനെ നോക്കി പുഞ്ചിരിച്ചു. നീതു തിരിച്ചും ചിരിച്ചു.
https://imgur.com/Pdr4PzE
" വിനീതെ.. നീ ഇവളെയും കൊണ്ട് ചെല്ല്.. എന്നിട്ട് ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഇവളുമായി വിശദമായി സംസാരിക്ക്.."
കൃഷ്ണൻ കുട്ടി പറഞ്ഞു.
" ശെരി ചെറിയച്ഛാ.. "
അവൻ അതും പറഞ്ഞ് നീതുവിനെയും കൂട്ടി അവിടെ നിന്ന്
💬 Comments
View all comments