Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
കിച്ചുവിന്റെ തലച്ചോറിലേക്ക് ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു. എന്ത് തീരുമാനിക്കണമെന്നോ…? ഏതാണ് ശെരിയെന്നോ നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥ.
അതുകൊണ്ട് തന്നെ അവൻ ഒരക്ഷരം മിണ്ടിയില്ല.
" കിച്ചു നീയെന്താ ഒന്നും മിണ്ടാത്തത്…? എന്തെങ്കിലും ഒന്ന് പറ… "
മനു ചോദിച്ചു.
കിച്ചു ഗൗരവത്തോടെ അഭിയെ നോക്കി.
അഭി പഞ്ച പാവം കണക്കെ നിൽക്കുകയാണ്.
കിച്ചു അഭിയെ രൂക്ഷമായി നോക്കുന്നത് കണ്ട മനു കിച്ചുവിനോടായി പറഞ്ഞു : അഭിയാണോ നിന്റെ പ്രശ്നം..? അത് വിട്ടേക്ക്. അവനെനി നിന്റെ അമ്മയെ കാണാനോ.. മിണ്ടാനോ വരത്തില്ല. ആ കാര്യത്തിൽ ഞാൻ ഗ്യാരണ്ടി.
എനി അഥവാ നിന്റെ അമ്മ നീ പറയുന്നത് അനുസ്സരിച്ചില്ലായെങ്കിൽ. അഭിയുടെ ഫോണിൽ നിന്റെ അമ്മയോടൊപ്പം ചേർന്നെടുത്ത മൂന്നാല് ഫോട്ടോകളുണ്ട്. അത് ഞങ്ങള് തരാം. അത് കാണിച്ചു നീ ഭീഷണി പെടുത്തിയാൽ മതി. ഞങളെല്ലാവരുമുണ്ട് നിന്റെയൊപ്പം.
കിച്ചു അഭിയെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു : അവനോട് പറ ഫോണിലുള്ള എന്റെ അമ്മയുടെ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ.
" അതൊക്കെ ഞാൻ ചെയ്യിപ്പിച്ചോളാം. എനി അഥവാ നീ വരച്ച വരയിൽ നിൽക്കുന്നില്ലായെങ്കിൽ ആ ഫോട്ടോസ് കാണിച്ച് നിന്റെ അമ്മയെ ബ്ലാക്ക് മെയിൽ ചെയ്യാമല്ലോ.. "
മനു പറഞ്ഞു.
" അതൊന്നും വേണ്ട… ഇപ്പൊ തന്നെ എന്റെ മുൻപിൽ വച്ച് ഫോട്ടോസ് ഡിലീറ്റ് ചെയ്യണം…"
കിച്ചു തറപ്പിച്ചു പറഞ്ഞു.
കിച്ചുവിന്റെ സംസാരം അവർക്ക് അത്ര പിടിച്ചില്ല. പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ട് അവർക്കത് അനുസരിക്കേണ്ടി വന്നു.
മനു അഭിയെ അടുത്തേയ്ക്ക് കൈ ചൂണ്ടി വിളിച്ചു.
അഭി പതിയെ കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
" ടാ… നിന്റെ ഫോണിലുള്ള ഇവന്റെ അമ്മയുടെ ഫോട്ടോസ് ഡിലീറ്റ് ചെയ്തു കള.. "
മനു അഭിയോട് പറഞ്ഞു.
അഭി തല കുലുക്കി. ശേഷം ഗാലറിയി ഓപ്പൺ ചെയ്ത് ഫോട്ടോസ് ഓരോന്നായി സെലക്ട് ചെയ്തു.
പെട്ടന്ന് കിച്ചു അവന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി.
തന്റെ ഫോൺ തിരിച്ചു വാങ്ങാൻ അഭിയൊരു ശ്രമം നടത്തി. മനു അഭിയെ തടഞ്ഞു : അവൻ തന്നെ ഡിലീറ്റ് ചെയ്തോട്ടെ… അങ്ങനെയെങ്കിലും അവന് സമാധാനമാകട്ടെ…
💬 Comments
View all comments