Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
ചോദിച്ചു.
അഭി ഗമയിൽ പറഞ്ഞു : നഷ്ടപ്പെട്ടു എന്ന് കരുതിയ സൂചിത്രയെ നമുക്ക് തിരികെ കിട്ടാൻ പോകുന്നു.
" നീ എന്താടാ ഈ പറയുന്നേ..? ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. "
മനു പറഞ്ഞു.
" ഒരു പ്ലാൻ എന്റെ മനസ്സിലുണ്ട്. അത് വിചാരിച്ചപോലെ നടന്നാൽ. സുചിത്ര പിന്നെ നമ്മുടെ കൈയിൽ കിടക്കും. "
അഭി പറഞ്ഞു.
" എന്ത് പ്ലാൻ..? "
നവീൻ ചോദിച്ചു.
സുചിത്രയുടെ വീട്ടിൽ.
" മോനെ കിച്ചു.. നീ മാർകറ്റിൽ പോയി കുറച്ചു സാദനങ്ങൾ വാങ്ങിക്കൊണ്ടു വാ.. "
സുചിത്ര കിച്ചുവിന് ഒരു ലിസ്റ്റും കൊടുത്തു.
കിച്ചു ലിസ്റ്റിലുള്ള സാധങ്ങൾ എന്തെല്ലാമെന്ന് വായിച്ചു. അതിലെ സാധങ്ങൾ കണ്ട് അവന് ദേഷ്യം വന്നു.
" ചിക്കനും, മട്ടനും ഓക്കേ എന്തിനാ. ഏതെങ്കിലും ഒന്ന് പോരെ… എന്റെ അച്ഛൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ… അതിങ്ങനെ ദൂർത്തടിച്ചു കളയാൻ എനിക്ക് പറ്റില്ല. "
അവൻ ഉറക്കെ പറഞ്ഞു.
ഇത്രയും കാലും ഞാൻ പറയുന്നതൊക്കെ മറുത്തൊന്നും പറയാതെ അനുസരിച്ചിരുന്ന തന്റെ മകൻ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. വഴക്ക് പറയുന്നു.
മറുത്തൊന്നും പറയാതെ അവൾ മൗനം പാലിച്ചു.
" എനി ഈ വിട്ടിൽ വേണ്ടതൊക്കെ ഞാൻ വാങ്ങിക്കൊള്ളാം. അച്ഛൻ അയച്ചുതരുന്ന കാശ് എന്നെ ഏല്പിക്കണം. "
അതും പറഞ്ഞുകൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി.
കിച്ചുവിന്റെ സംസാരം കേട്ട് അവൾക്ക് നല്ലവണ്ണം ദേഷ്യം വന്നു. മറുത്തൊന്നും പറയാൻ അവകാശമില്ലാത്ത തന്റെ അവസ്ഥയെ ഓർത്ത് അവൾ ദുഃഖിച്ചു.
തന്റെ കഴിഞ്ഞുപോയ കാലം എനിയൊരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി.
ഈ സമയം കിച്ചു മാർക്കറ്റിലേക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയാണ്.
ഒളിച്ചുരുന്ന അഭിയും കൂട്ടരും അവനെ വളഞ്ഞിട്ട് പിടിച്ചു.
ദേഷ്യത്തോടെ തല്ലി ചതച്ചു.
അടികൊണ്ട വേദനയിൽ കിച്ചു ഉറക്കെ നിലവിളിച്ചു.
അവന്റെ നിലവിളി ആവേശമായി ഉൾക്കൊണ്ട് ഒരു ദയയും കാണിക്കാതെ അവർ ചവിട്ടി കൂട്ടി.
അടികൊണ്ട് കിച്ചുവിന്റെ ചുണ്ടിൽ നിന്നും, മുട്ടിൽനിന്നുമൊക്കെ ചോര പൊടിഞ്ഞു.
" മതി… നിർത്ത്. എനി ഇവനെ തല്ലിയാൽ ഇവൻ ചത്തു പോകും. "
💬 Comments
View all comments