0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2356

ബാക്കിയുണ്ടായിരുന്നുള്ളു. താൻ ഈ ഗതിയിലായിട്ടും സുഖിച്ചു ജീവിക്കുന്ന അഭിയോടും,വിഷ്ണുവോടും, നവീനോടും,മനുവോടും,രാഹുലിനോടും പ്രതികാരം ചെയ്യണം. അത് മാത്രമായി പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ചിന്ത. ഈ കാര്യം അവൾ ബീനയെ അറിയിച്ചു.

" എനിയതൊക്കെ വേണോ.. സുചിത്രേ..? കഴിഞ്ഞതൊക്കെ നിനക്ക് മറന്നൂടെ…?"

ബീന സുചിത്രയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

" ഇല്ല ചേച്ചി… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാകില്ല. അതിലും ബേധം എന്നെ കൊല്ലുന്നതാ.. "

സുചിത്ര എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു.

" എന്താ നിന്റെ ഉദ്ദേശം..? "

ബീന സംശയത്തോടെ ചോദിച്ചു.

" ഞാൻ ചില കാര്യങ്ങളൊക്കെ മനസ്സിൽ കണ്ടുവച്ചിട്ടുണ്ട്. വ്യവസായി കൃഷ്ണൻ കുട്ടി ചേച്ചിടെ സുഹൃത്തല്ലേ…?"

സുചിത്ര ഗൗരവത്തോടെ ചോദിച്ചു.

" അതെ.. "

" എനിക്ക് അയാളെയൊന്ന് കാണണം…"

" അദ്ദേഹം വളരെ തിരക്കുള്ളൊരു വ്യക്തിയാണ്.. എന്താണ് കാര്യംന്ന് കൂടി പറയാതെ എങ്ങനെയാ നിന്നെ അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുപോകും…?"

ബീന ചോദിച്ചു.

" അദ്ദേഹത്തിനും കൂടി ഗുണമുള്ള ഒരു കാര്യത്തിനാ… "

സുചിത്ര പറഞ്ഞു.

" ഞാൻ പറഞ്ഞു നോക്കാം.. "

ബീന പറഞ്ഞു.

അങ്ങനെ ഒരാഴ്ച്ചയ്ക്ക് ശേഷം ബീനയുടെ റിക്വസ്റ്റിനെ തുടർന്ന് കൃഷ്ണൻ കുട്ടി സുചിത്രയെ കാണാൻ ബീനയുടെ വീട്ടിലെത്തി.

" സുചിത്ര എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്…? "

അയാൾ ചോദിച്ചു.

" എന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെകുറിച്ചൊക്കെ ബീന ടീച്ചർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും. ഇപ്പൊ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ആരുമില്ലാതെയായി. എനിക്ക് ഈ അവസ്ഥ വരാൻ കാരണക്കാരായത് 5 പേരാണ്. എന്റെ മകന്റെ കൂട്ടുകാർ. അവർക്കിതിന് പണി കൊടുക്കണം. അതിന് സാറിന്റെ സഹായം എനിക്ക് ആവിശ്യമാണ്… എന്നെ സഹായിക്കണം.. "

സുചിത്ര അയാളോട് അഭ്യർത്ഥിച്ചു.

" ഏതു തരത്തിലുള്ള പ്രതികരമാണ് നീ ഉദ്ദേശിക്കുന്നത്…? "

അയാൾ ചോദിച്ചു.

" നിയമപരവും, കുറച്ച് കായികപരവും.."

സുചിത്ര ഗൗരവത്തോടെ പറഞ്ഞു.

" നിന്നെ സഹായിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.. നിന്നെ സഹായിച്ചാൽ എനിക്കെന്താ ഗുണം..? "

അയാൾ സുചിത്രയെ അടിമുടി നോക്കികൊണ്ട് ചോദിച്ചു.

" തരാൻ എന്റെ കൈയിൽ കാശും, സ്വർണ്ണവുമൊന്നുമില്ല.. സാർ എന്താണ് എന്നിൽ നിന്നും

💬 Comments

View all comments