Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]
കുഴപ്പമില്ലെടി... വലിയ അധ്വാനം ഉള്ള ജോലിയൊന്നുമല്ലല്ലോ... പിന്നെ നിന്റെ ആഗ്രഹം സാധിക്കേണ്ടെ.."
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
" അപ്പൊ ഞാൻ പറഞ്ഞ ആഗ്രഹം നിങ്ങൾ മറന്നിട്ടില്ല അല്ലെ..? "
" ഇല്ല ചക്കരെ... ഒരു ഓടി കാർ വാങ്ങണം എന്ന നിന്റെ സ്വപ്നം ഞാൻ സാക്ഷാൽകരിക്കും. എനി അതിനുള്ള പണം ഉണ്ടാക്കിയിട്ടേ ഞാൻ അങ്ങോട്ട് വരണ്ണുള്ളൂ..."
" അതൊക്കെ പതുക്കെ മതി ചേട്ടാ... നിങ്ങൾ ആരോഗ്യം നോക്കാതെ ഇങ്ങനെ കഷ്ടപ്പെടേണ്ട... "
" നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ... ഞാൻ അതങ്ങ് സഹിച്ചു. "
" ഹം.. "
" അല്ലാ നമ്മുടെ പിള്ളേര് എന്ത് ചെയ്യുന്നു... പഠിക്കുവായിരിക്കും അല്ലേ...? "
സുചിത്ര തന്റെ മകനെ ഒന്ന് നോക്കി ശേഷം പറഞ്ഞു : ആഹാ.. നല്ല കാര്യമായി പോയി. നിങ്ങടെ മകള് വീണ അവള് അകത്തിരുന്നു ബുക്ക്സ് വായിക്കുന്നുണ്ട്. മൂത്ത മകൻ കിച്ചു ചോറുണ്ണാൻ എന്ന് പറഞ്ഞു ഇവിടെ വന്നിരുന്നിട്ട് ഇപ്പൊ അര മണിക്കൂറായി. പഠിക്കാതിരിക്കാനുള്ള ഓരോ അടവ്. നിങ്ങളുടെ ഒരു ഗുണവും അവന് കിട്ടിയിട്ടില്ല. എപ്പോഴും ഇങ്ങനെ ഉഴപ്പി നടക്കും. ക്രിക്കറ്റ് കളിക്കാൻ പോകണം എന്ന ഒറ്റ ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളു. പറഞ്ഞു പറഞ്ഞു
എനിക്ക് മടുത്തു...
സുചിത്ര പറഞ്ഞത് കേട്ട് അയാൾക്കും ദേഷ്യം വന്നു.
"നീ ഫോണ് അവന് കൊടുത്തേ.. "
അയാൾ പറഞ്ഞു.
സുചിത്ര ഫോണും എടുത്ത് കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
ഫോൺ അവന് നേരെ നീട്ടി.
" ആരാ...? "
അവൻ ചോദിച്ചു.
" അച്ഛനാണ്... "
സുചിത്ര പറഞ്ഞു.
ആഹാരം കഴിക്കുന്നത് നിർത്തി അവൻ ഫോൺ വാങ്ങിച്ചു.
" ഹലോ അച്ഛാ... "
എനിക്ക് മടുത്തു...
സുചിത്ര പറഞ്ഞത് കേട്ട് അയാൾക്കും ദേഷ്യം വന്നു.
"നീ ഫോണ് അവന് കൊടുത്തേ.. "
അയാൾ പറഞ്ഞു.
സുചിത്ര ഫോണും എടുത്ത് കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
ഫോൺ അവന് നേരെ നീട്ടി.
" ആരാ...? "
അവൻ ചോദിച്ചു.
" അച്ഛനാണ്... "
സുചിത്ര പറഞ്ഞു.
ആഹാരം കഴിക്കുന്നത് നിർത്തി അവൻ ഫോൺ വാങ്ങിച്ചു.
" ഹലോ അച്ഛാ... "
" നീ അമ്മ പറഞ്ഞതൊന്നും അനുസരിക്കുന്നില്ല പോലും... എന്താ ഇങ്ങനെ. പ്രായം കൂടും തോറും ഇങ്ങനെ കുട്ടികളുടെ സ്വഭാവം കാണിക്കുകയാണോ ചെയ്യേണ്ടത്...? "
അച്ഛൻ അവനെ ശകാരിച്ചു.
" ഇല്ല അച്ഛാ... അങ്ങനെയൊന്നും ഇല്ല. ഞാൻ അമ്മ പറഞ്ഞതൊക്കെ അനുസരിക്കാറുണ്ട്. "
" നി എന്റടുത്തു കള്ളം പറയുകയാണോ...? "
" അല്ല അച്ഛാ... ഞാൻ കള്ളം
💬 Comments
View all comments