ക്രിക്കറ്റ് കളി 5 [Amal SRK]

📝 Ongoing

👁 1053605 views ❤ 458 likes 💬 76 comments

ക്രിക്കറ്റ് കളി 5
Cricket Kali Part 5 | Author : Amal SRK | Previous Part

ഇതിന്റെ ആദ്യഭാഗൽ വായിച്ചതിന് ശേഷം മാത്രം തുടർന്നു വായിക്കുക. ബാറ്റുമായി അഭി ടുർണമെന്റ് നടക്കുന്ന സ്ഥലത്ത് എത്തി.
വിഷ്ണുവും, രാഹുലും, മനുവും, നവീനും, കിച്ചുവും അഭിയെ കാത്തിരിക്കുകയാണ്.

" എവിടെ പോയി കിടക്കുവായിരുന്നെടാ...? "

മനു ചോദിച്ചു.

" ഞാൻ നമ്മുടെ ബാറ്റ് എടുക്കാൻ പോയതാ... കിച്ചുവിന് ഈ ബാറ്റ് ഉണ്ടെങ്കിലേ മരിയാതയ്ക്ക് കളിക്കാൻ പറ്റുവെന്ന് പറഞ്ഞു. "

" ഒരു ബാറ്റ് എടുക്കാൻ പോകാൻ ഇത്രയും സമയം വേണോ...? "

രാഹുൽ സംശയത്തോടെ ചോദിച്ചു.

" ബാറ്റ്‌ എടുക്കാൻ വേണ്ടി പോയപ്പഴാ കിച്ചുവിന്റെ അമ്മ എനിക്ക് എട്ടിന്റെ പണി തന്നത്... "

" അമ്മ നിന്നെ വഴക്ക് പറഞ്ഞോ..? "

കിച്ചു ചോദിച്ചു.

" ഏയ് അങ്ങനെയൊന്നുമുണ്ടായിട്ടില്ല... "

" പിന്നെ എന്ത്‌ പണി തന്നുന്നാ നീ പറയുന്നേ...? "

വിഷ്ണു ചോദിച്ചു.

" ഇവന്റെ വീട്ടിലെ തൊട്ടി കിണറ്റില് വീണു അത് എടുത്തു കൊടുക്കാൻ നിന്നു. ആ പണിയാ ഞാൻ ഉദ്ദേശിച്ചത്. "

" ഓ അങ്ങനെ...
സഹായിച്ചു ക്ഷിണിച്ചു വന്നിരിക്കുവല്ലേ.. പോയി അവിടിരുന്നു വിശ്രമിക്ക്. അടുത്തത് നമ്മുടെ മാച്ചാ... "

മനു അഭിയോട് പരിഹാസപൂർവ്വം പറഞ്ഞു.

അവൻ എന്ത് ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അഭിക്ക് മനസ്സിലായി.
അഭി അവനെ കണ്ണുരുട്ടി കാണിച്ചു.
ശേഷം അവിടെ ഒരു മൂലയ്ക്ക് പോയി ഇരുന്നു.

കിച്ചു ചെറിയ ആവലാതിയോടെ അഭിയുടെ അടുത

📚 Chapters

1 published

Related Stories

💬 Comments

View all comments