0%
Chapter 1

ക്രിക്കറ്റ് കളി 5 [Amal SRK]

Author : amal | Read All Parts | 👁 441 |

ക്രിക്കറ്റ് കളി 5

Cricket Kali Part 5 | Author : Amal SRK | Previous Part

ഇതിന്റെ ആദ്യഭാഗൽ വായിച്ചതിന് ശേഷം മാത്രം തുടർന്നു വായിക്കുക.ബാറ്റുമായി അഭി ടുർണമെന്റ് നടക്കുന്ന സ്ഥലത്ത് എത്തി. വിഷ്ണുവും, രാഹുലും, മനുവും, നവീനും, കിച്ചുവും അഭിയെ കാത്തിരിക്കുകയാണ്. " എവിടെ പോയി കിടക്കുവായിരുന്നെടാ...? " മനു ചോദിച്ചു. " ഞാൻ നമ്മുടെ ബാറ്റ് എടുക്കാൻ പോയതാ... കിച്ചുവിന് ഈ ബാറ്റ് ഉണ്ടെങ്കിലേ മരിയാതയ്ക്ക് കളിക്കാൻ പറ്റുവെന്ന് പറഞ്ഞു. " " ഒരു ബാറ്റ് എടുക്കാൻ പോകാൻ ഇത്രയും സമയം വേണോ...? " രാഹുൽ സംശയത്തോടെ ചോദിച്ചു. " ബാറ്റ്‌ എടുക്കാൻ വേണ്ടി പോയപ്പഴാ കിച്ചുവിന്റെ അമ്മ എനിക്ക് എട്ടിന്റെ പണി തന്നത്... " " അമ്മ നിന്നെ വഴക്ക് പറഞ്ഞോ..? " കിച്ചു ചോദിച്ചു. " ഏയ് അങ്ങനെയൊന്നുമുണ്ടായിട്ടില്ല... " " പിന്നെ എന്ത്‌ പണി തന്നുന്നാ നീ പറയുന്നേ...? " വിഷ്ണു ചോദിച്ചു. " ഇവന്റെ വീട്ടിലെ തൊട്ടി കിണറ്റില് വീണു അത് എടുത്തു കൊടുക്കാൻ നിന്നു. ആ പണിയാ ഞാൻ ഉദ്ദേശിച്ചത്. " " ഓ അങ്ങനെ... സഹായിച്ചു ക്ഷിണിച്ചു വന്നിരിക്കുവല്ലേ.. പോയി അവിടിരുന്നു വിശ്രമിക്ക്. അടുത്തത് നമ്മുടെ മാച്ചാ... "

💬 Comments

View all comments