Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
സാധനകളൊക്കെ വാങ്ങി തിരികെ വരികയാണ് സുചിത്ര.
രണ്ട് കൈയിലും വലിയ സഞ്ചി നിറയെ സാധനകളുണ്ട്. അതുമായി ബസ്സില് പോകുന്നത് സുഖമുള്ള കാര്യമല്ല.
ടാക്സി വിളിക്കാം. ടൗണിൽ നിന്ന് വീട്ടിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്. അത്യാവശ്യം നല്ല കാശ് കൊടുക്കേണ്ടി വരും. കുഴപ്പമില്ല.
അവൾ ടാക്സിയിൽ പോകാൻ തന്നെ തീരുമാനിച്ചു.
രണ്ട് സഞ്ചിയും തൂക്കികൊണ്ട് ടാക്സി സ്റ്റാന്റിനെ ലക്ഷ്യം വച്ചു നടന്നു.
പെട്ടന്ന് അവളുടെ കുറുകെ ഒരു ബൈക്ക് വന്നു നിർത്തി.
ആരാ അത്...
ഹെൽമെറ്റ് ഇട്ട്ത് കൊണ്ട് ആളെ മനസ്സിലാവുന്നില്ല.
അയാൾ ഹെൽമെറ്റ് തലയിൽ നിന്നും ഊരി.
അഭിയായിരുന്നു അത്.
അഭിയെ കണ്ടപ്പോൾ സുചിത്രയ്ക്ക് സന്ദോഷമായി.
" ചേച്ചി എങ്ങോട്ടാ...? "
" ഞാൻ ഷോപ്പിങിന് വന്നതാ...
നീ എവിടെ പോകുവാ...? "
സുചിത്ര ചോദിച്ചു.
" ഞാൻ തറവാട് വരെ പോകുവായിരുന്നു... "
" ശെരിയെടാ... ഞാൻ പോകുവാണ്.. ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയി... വീട്ടിൽ ചെന്നിട്ട് വേണം എന്തേലും വച്ചുണ്ടാക്കാൻ... "
അതും പറഞ് സുചിത്ര പോകാനൊരുങ്ങി.
" ചേച്ചി ഒരു നിമിഷം... "
അവൻ സുചിത്രയെ തടഞ്ഞു.
" എന്താടാ...? "
അവൾ സംശയത്തോടെ ചോദിച്ചു.
" ചേച്ചിക്ക് വിരോധമില്ലേങ്കിൽ ഞാൻ വീട്ടിലേക്ക് കൊണ്ടുവിടാം... "
" അതൊന്നും വേണ്ട... ഞാൻ ടാക്സി വിളിച്ചു പൊക്കോളാം. നിനക്ക് തറവാട് വരെ പോകാനുള്ളതല്ലേ... "
" അതൊന്നും കുഴപ്പമില്ല ചേച്ചി... ചേച്ചിക്ക് വേണ്ടി കുറച്ച് ബുദ്ധിമുട്ടുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല... "
" ഞാൻ ഇപ്പൊ എന്താ പറയാ..."
അവൾ ആലോചനയിലായി.
" ചേച്ചി കൂടുതൽ ഒന്നും ആലോചിക്കേണ്ട...
ഒന്നുമില്ലേലും ഞാൻ ചേച്ചിടെ മോന്റെ കൂട്ടുകാരനെല്ലെ... "
" അതുകൊണ്ടല്ലാ... "
" പിന്നെന്താ...? നാട്ടുകാര് എന്തേലും പറഞ്ഞുണ്ടാക്കുമെന്ന് പേടിച്ചിട്ടാണോ...? "
" ഏയ്... അങ്ങനൊന്നും വിചാരിച്ചിട്ടല്ലാ... "
അവളുടെ സംസാരത്തിൽ നിന്ന് എന്തോ ഒരു മടിയുള്ളത് പോലെ തോന്നി.
" ചേച്ചി കൂടുതൽ ആലോചിച്ചു നിൽകാതെ കയറാൻ നോക്ക്... "
അവൻ വീണ്ടും നിർബന്ധിച്ചു.
സുചിത്ര ഒരു നിമിഷം മടിച്ചു നിന്നു ശേഷം
💬 Comments
View all comments