0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 3473

എന്ത് ശുണ്ടനോ...? "

മനു ദേഷ്യത്തോടെ ചോദിച്ചു.

" അതെ ശുണ്ടൻന്ന് തന്നെ. ഉത്തരവാദിത്തം ഇല്ലാത്ത നിന്നെയൊക്കെ അങ്ങനെ വിളിക്കാനെ ഒക്കത്തുള്ളൂ. "

രാഹുൽ പറഞ്ഞു.

അത് കേട്ട് മനുവിന് നല്ലപോലെ ദേഷ്യം വന്നു.
പോയി നിന്റെ തള്ള പൂറിയെ വിളിക്കെടാ...

തന്റെ അമ്മയെ തെറി വിളിച്ചത് കേട്ട് രാഹുലിന് സഹിച്ചില്ല.

രാഹുൽ മനുവിന്റെ കോളറക്ക് പിടിച്ചു.
രണ്ടും കൂടെ അവിടെ വഴക്കായി.

" ഞാൻ നിന്നെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടെൽ എന്നെ തിരിച്ചു പറഞ്ഞോണം അല്ലാതെ വീട്ടിലിരിക്കുന്നവരെ കുറിച്ച് വേണ്ടാത്തിനം പറഞ്ഞാലുണ്ടല്ലോ... "

രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.

ഇവരുടെ വഴക്ക് തല്ലിലെ കലാശിക്കുവെന്ന് അഭിക്ക് മനസ്സിലായി.

അഭിയും, നവീനും, കിച്ചുവും, വിഷ്ണുവും കൂടെ രണ്ടുപേരെയും പിടിച്ചു മാറ്റി.

" നിർത്തെടാ... പന്നികളെ...

തല്ലുണ്ടാക്കാൻ തുടങ്ങി രണ്ടും കൂടെ രാവിലെ തന്നെ... "

നവീൻ ഇരുവരോടുമായി പറഞ്ഞു.

അല്പ സമയത്തെ പരിശ്രമത്തിന് ശേഷം ഇരുവരുടെയും വഴക്ക് കെട്ടടങ്ങി.

അഭി എല്ലാവരുടെയും നടുവിലായി നിന്നു. എന്നിട്ട് പറഞ്ഞു : രാവിലെ തന്നെ തല്ല് കൂടി ഇന്നത്തെ ദിവസത്തിന്റെ മൂഡ് കളയണ്ട. നമ്മൾ ഇവിടെ വന്നത് എന്തിനാണ്...? ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തെ പുല്ല് അറത്ത് വൃത്തിയാക്കാനും, ബാറ്റ് ചെയ്യുന്ന സ്ഥലത്തെ പിച്ച് ലെവലാക്കാനും,
അപ്പൊ എല്ലാവരും ഈ പറഞ്ഞ പണിയിൽ മാത്രം ശ്രദ്ധ കൊടുക്കുക.
വൈകിട്ട് നമ്മുക്ക് ഇവിടെ വച്ച് ക്രിക്കറ്റ് കളിക്കേണ്ടതാണെന്ന് ഓർമ്മ് വേണം.

" അതെ... എന്തിനാണോ വന്നത് ആ പണി ചെയ്യുക. വെറുതെ അനാവശ്യമായി പ്രശനം ഉണ്ടാക്കരുത്...? "

നവീൻ പറഞ്ഞു.

അങ്ങനെ ആ പ്രശ്നം അവിടെ കെട്ടടങ്ങി.

അഭിയും കിച്ചുവും കൂടെ ചെറിയ കല്ലുകളൊക്കെ മണ്ണിൽ കുത്തി പിച്ച് റെഡിയാകുകയാണ്. ഈ സമയം മറ്റുള്ളവർ പുല്ല് അറിഞ്ഞു വൃത്തിയാക്കുന്നു.

ഈ സമയം കിച്ചു അഭിയുടെ അടുത്തു ചെന്ന് സ്വകാര്യം ചോദിച്ചു : ഈ ശുണ്ടൻന്ന് പറഞ്ഞാൽ എന്താ...? അത് അത്ര വലിയ തെറിയണോ...?

പുതുതായി എന്തോ കെട്ട ഭാവമാണ് അവന്റെ മുഖത്തുള്ളത്.

അഭി വാ പൊളിച്ച് അത്ഭുതത്തോടെ കിച്ചുവിനെ നോക്കി.

അഭിയുടെ നോട്ടം കണ്ട് ചോദിച്ചത്

💬 Comments

View all comments