Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
ഇല്ലെടാ... "
അഭി പറഞ്ഞു.
" അതെന്താ നീ ഇല്ലാത്തെ..? "
രാഹുൽ ചോദിച്ചു.
" ഇന്ന് ഭയങ്കരം ക്ഷിണം... ഒന്നിനും വയ്യാ... "
" കളിക്കുമ്പോ ആ ക്ഷിണമൊന്നും കണ്ടില്ലല്ലോ...? "
" കളി കഴിഞ്ഞപ്പോഴാ ക്ഷിണം തുടങ്ങിയത്... "
" ഇതുവരെയില്ലാത്ത ക്ഷിണാ ഇവന്... "
വിഷ്ണു പറഞ്ഞു.
" വീട്ടി ചെന്നിട്ട് കുളിച്, ചോറുണ്ട് കിടക്കണം. "
അതും പറഞ്ഞുകൊണ്ട് അഭി അവിടെനിന്നും പോയി.
ചോറൊക്കെയുണ്ട് അഭി കിടന്നു.
സുചിത്ര ചേച്ചി എന്നെ വിളിക്കുമോ..? അവൻ സംശയിച്ചു.
വെയിറ്റ് ചെയ്തു ചെയ്തു സമയം 10 മണി കഴിഞ്ഞു. എനി വിളിക്കാൻ ചാൻസ് ഇല്ലാ. ഇന്നത്തെ ദിവസത്തെ മൂഡ് പോയി.
പെട്ടന്ന് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.
" Hi "
ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ആണ്.
ഈശ്വരാ സുചിത്രയായിരിക്കണേ.
" സുചിത്ര ചേച്ചിയല്ലേ...? "
അവൻ തിരിച്ചു മെസ്സേജ് അയച്ചു.
" Mm "
അവൾ മറുപടി നൽകി.
" നേരം ഇത്രയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ കരുതി എന്നോട് പിണക്കമാണെന്ന്..? "
" Mm "
" എന്താ ഇങ്ങനെ Mm ന്ന് മാത്രം പറയുന്നേ...? "
" ഒന്നുല്ല... "
" എന്നോട് ദേഷ്യമാണോ...? ചേച്ചിക്ക്.. "
" അല്ല... "
" പിന്നെ ഇന്ന് എന്താ എന്നോട് ഒന്നും മിണ്ടാതിരുന്നേ...? "
" വെറുതെ... "
" വെറുതെയോ...? "
" Hm.. "
" എനിക്ക് ചേച്ചിയെ കാണാൻ കൊതിയാവുന്നു...
കണ്ണടക്കുമ്പോ ഇങ്ങനെ ചിരിച്ചോണ്ട് നിക്കുവാ മുൻപില്... "
അവൾ മറുപടിയൊന്നും കൊടുത്തില്ല.
" ഞാൻ നാളെ അങ്ങോട്ട് വരട്ടെ...? "
" വേണ്ട... "
" എനിക്ക് ചേച്ചിയെ കാണണം... "
" വരണ്ടാ... "
" ഞാൻ വരും... ചേച്ചി എന്റെ അവസ്ഥയൊന്ന് മനസ്സിലാക്ക്. ചേച്ചിയെ കാണാതിരുന്നാൽ എനിക്ക് പ്രാന്തു പിടിക്കും... "
" പിടിച്ചോട്ടെ... "
" ഞാൻ വരും.... എന്തായാലും ഞാൻ നാളെ വരും...
ഇത് തമാശയല്ല... "
" കിച്ചുവുണ്ട് ഇവിടെ...
💬 Comments
View all comments