Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
ഒക്കെ ഉണ്ടായിരുന്നു പണ്ട്. ഇപ്പൊ അതൊക്കെ പോയി. "
" അതെന്താ...? "
" +1 ന് പഠിക്കുമ്പോഴായിരുന്നു ആ റിലേഷൻ. + 2 എത്തിയപ്പോൾ ഞാൻ അവനെ ഒഴിവാക്കി. "
" അതെന്താ...? "
" എന്തെല്ലാം അറിയണം ചെക്കന്.. "
" പ്ലീസ് പറ ചേച്ചി... "
" ഞങ്ങൾ പിരിയാനുള്ള കാരണം സിമ്പിൾ ആണ്. റിലേഷൻ ആരംഭിച്ചതിന് ശേഷം അവൻ പടുത്തതിൽ ഉഴപ്പാൻ തുടങ്ങി. + 1 ന്റെ റിസൾട്ട് വന്നപ്പോൾ 4 വിഷയത്തിൽ പൊട്ടി.
ഉടനെ ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെ ഉഴപ്പി നടക്കാനാണ് പ്ലാനെങ്കിൽ ഈ റിലേഷൻ ഇവിടെ വച്ചു നിർത്താം. കാരണം നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. ഞാനുമായി റിലേഷൻ തുടങ്ങിയതിനു ശേഷം ഇങ്ങനെയായി.
ഒടുവിൽ അവൻ വാക്ക് തന്നു വരാൻപോകുന്ന ഇമ്പ്രൂവ്മെന്റ് എക്സാമിൽ എല്ലാറ്റിലും നല്ല മാർക്ക് വാങ്ങിച്ചോളാമെന്ന്. പക്ഷെ ആ തന്ന വാക്ക് അവൻ പാലിച്ചില്ല. അതോടെ ആ റിലേഷൻ അവിടെ വച്ചു നിർത്തി."
" ഓ.. "
" എന്താ...? "
" ഒന്നുമില്ല... പിന്നെ ഇതുവരെ വേറെ റിലേഷൻ ഒന്നും ഉണ്ടായിട്ടില്ലാ...? "
" ഇല്ല... "
" പ്രൊപോസലും വരാറില്ലേ...? "
" അതൊക്കെ വരാറുണ്ട്. ആസ്പ്റ്റ് ചെയ്യാറില്ല... "
" അതെന്താ ആസെപ്റ്റ് ചെയ്യാത്തെ...? "
" താല്പര്യമില്ല... "
" അതെന്താ താല്പര്യമില്ലാത്തെ...? "
" ശോ.. ഈ ചെക്കന്റെയൊരു കാര്യം...
നല്ല ഒരു പ്രപ്പോസൽ വന്നാൽ ഞാൻ തീർച്ചയായും ആസപ്റ്റ് ചെയ്യും. അതിന് വേണ്ടി വെയ്റ്റിംഗ് ആണ്... "
" അല്ലേലും ഇത്രയും ലുക്കുള്ള ചേച്ചികൊക്കെ നല്ലൊരു ചെറുക്കനെ കിട്ടാൻ വലിയ പാടൊന്നുമില്ല... "
അവൻ ചെറിയൊരു നിരാശയോടെ പറഞ്ഞു.
" കുറച്ചു കഴിയുമ്പോൾ നിനക്കും കിട്ടും മനസ്സിനൊത്ത നല്ല പെൺകുട്ടി... "
" നമ്മളെയൊക്കെ ആര് നോക്കാനാ ചേച്ചി...? "
അവൻ സ്വയം പുച്ഛിച്ചു.
" നിനക്ക് എന്താടാ ഒരു കുറവ്...? "
നീതു ചോദിച്ചു.
" എനിക്ക് എന്താ കൂടുതല്..? "
അവനും
💬 Comments
View all comments