0%

Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]

Author : amal Read All Parts 2987

സങ്കടത്തോടെ പറഞ്ഞു.

സുചിത്ര പറഞ്ഞതൊക്കെ കെട്ട് നിശബ്ദയായി നിൽക്കുകയാണ് ബീന.

സുചിത്ര തുടർന്നു : ഞാൻ എല്ലാവരെയും ചതിച്ചു. സ്വന്തം ഭർത്താവിനെയും, മക്കളെയും, എല്ലാവരെയും...

" സുചിത്രേ നീ ആദ്യമൊന്ന് കൂൾ ആവ്... "

ബീന അവളെ ആശ്വസിപ്പിച്ചു.

സുചിത്ര കണ്ണുകൾ തുടച്ചു.

" ഇത്രയും സങ്കടപെടാൻ മാത്രമുള്ള തെറ്റുകളൊന്നും നീ ചെയ്തിട്ടില്ല. പുറം ലോകം അറിയാതെയുള്ള ഇതുപോലുള്ള പല സമാന സംഭവങ്ങളും നാട്ടിൽ നടക്കുന്നുണ്ട്...
നിനക്ക് ശെരിയെന്നു തോന്നുന്നത് നീ ചെയ്തു. അതൊരിക്കലും തെറ്റല്ല അതാദ്യം നീ മനസിലാക്ക്... "

" എന്നാലും.. ചേച്ചി... "

ബീനയുടെ സംസാരവും അവളെ തൃപ്തിപെടുത്തിയില്ല.

" എന്ത് എന്നാലും...? നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്, ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാൻ നാണമാവുന്നില്ലേ...? നിന്റെ ഈ കരച്ചില് കണ്ടിട്ട് എനിക്ക് മനസ്സിലാവുന്നില്ല, എത്ര സ്ട്രോങ്ങായ പെണ്ണാ നീ.. ആ നിയാ ഇപ്പൊ ഇങ്ങനെ.... "

ബീന ശകാരിച്ചുകൊണ്ട് പറഞ്ഞു.

" ചേച്ചി ഈ സംഭവത്തിനു ശേഷം ഞാൻ ആകെ തളർന്നു പോയി...
എനിക്ക് എന്റെ വ്യക്തിത്തം നഷ്ടപ്പെട്ടു... "

അവൾ പറഞ്ഞു.

" അത് മാറിയത് നന്നായി... നീയൊന്ന് ഇരുന്ന് ചിന്തിക്ക് അപ്പൊ മനസ്സിലാവും നീ ചെയ്തത് ശെരിയാണോ അല്ലയോ എന്ന്...? എനിക്ക് നിന്നോട് കൂടുതലൊന്നും പറയാനില്ല സുചിത്രേ... ഇതിന് മുമ്പും ഞാൻ നിന്നെ ഒരുപാട് ഉപദേശിച്ചതാ... നീ ഇഷ്ടമുള്ളത് ചെയ്... "

ബീന പറഞ്ഞു.

ഈ സമയം കിച്ചുവും, നീതുവും മുറിയിലേക്ക് കയറിവന്നു.

" റവ ഉപ്പ്മാവ് റെഡിയായി..."

നീതു പറഞ്ഞു.

" വാ സുചിത്രേ... വന്ന് കഴിക്ക്‌. ഭക്ഷണമൊക്കെ കഴിക്കുമ്പോൾ നിന്റെ വയ്യായികയൊക്കെ പമ്പ കടക്കും... "

ബീന അവളെയും കൂട്ടികൊണ്ട് ഹാളിലേക്ക് നടന്നു.

നീതു സുചിത്രയുടെ പ്ളേറ്റിലേക്ക് രണ്ട് വട്ടം ഉപ്പുമാവ് കോരിയിട്ടു. മൂനാമത്തെ സ്പൂണ് ഇടാൻ പോയപ്പോൾ സുചിത്ര തടഞ്ഞു.

" നീ വിളമ്പിക്കോ നീതു... അവൾക്ക് നല്ല വിശപ്പുണ്ട്... "

ബീന ഇടയ്ക്ക് കയറി പറഞ്ഞു.

" ചേച്ചി എനിക്ക് വേണ്ടാഞ്ഞിട്ടാ... "
" നീ വലിയ ഡിമാൻഡ് ആക്കാതെ കഴിക്കാൻ നോക്ക്... "

ബീന

💬 Comments

View all comments