0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 1.4K

പറഞ്ഞു.

" കിച്ചുവിനെ ചിലപ്പോ അവന്റെ അമ്മ കളിക്കാൻ വിട്ടിട്ടുണ്ടാവില്ല... "

നവീൻ പറഞ്ഞു.

" അതിനിപ്പോൾ വെകേഷനല്ലേ.. "

വിഷ്ണു പറഞ്ഞു.

" വെക്കേഷനായാലെന്താ...? അവന്റെ അമ്മേടെ സ്വഭാവം നിനക്കൊക്കെ അറിയാവുന്നതല്ലേ...
എന്തേലും മുടന്തൻ കാരണങ്ങള് പറഞ്ഞ് അവനെ വീട്ടില് തളച്ചിട്ടിട്ടുണ്ടാവും... തടാക.. "

മനു അല്പം ദേഷ്യത്തോടെ പറഞ്ഞു.

" ഡാ നവീനെ.. നീ അവന്മാരുടെ ഫോണിലേക്ക് വിളിച്ചു നോക്ക്.. "

രാഹുല് പറഞ്ഞു.

" നിനക്ക് വിളിച്ചാലെന്താ..? "

നവീൻ തിരിച്ചു ചോദിച്ചു.

" എടാ എന്റെ ഫോണില് ബാലൻസ് ഇല്ല... "

രാഹുൽ പറഞ്ഞു.

" പിന്നെ നമ്മുടെയൊക്കെ ഫോണിലുണ്ടല്ലോ... "

നവീൻ രാഹുലിനെ കളിയാക്കികൊണ്ട് പറഞ്ഞു.

" നിർത്തെടാ മൈരോളെ... എന്റെ അൺലിമിറ്റഡ് ഓഫറാ ഞാൻ വിളിച്ചോളാം... "

മനു ഇടയ്ക്ക് കയറി പറഞ്ഞു.

പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അഭിയുടെ നമ്പറിലേക്ക് വിളിച്ചു.

ട്രി... ട്രി...

പക്ഷെ അഭി ഫോൺ അറ്റന്റ് ചെയ്തില്ല.

" ആ മൈരൻ ഫോണെടുക്കുന്നില്ല.. "

" നീ ഒന്നുകൂടെ വിളിക്ക്... "

വിഷ്ണു പറഞ്ഞു.

മനു ഒന്നുകൂടെ വിളിച്ചു.

ട്രി... ട്രി...
അതേ അവസ്ഥ തന്നെ. അഭി ഫോൺ അറ്റന്റ് ചെയ്യുന്നില്ല.

" ഒന്നുകൂടെ വിളിച്ചു നോകാം... ഇത് ലാസ്റ്റാ... "

മനു വീണ്ടും വിളിച്ചു.

* നിങ്ങൾ കോൾ ചെയ്ത് നമ്പർ ഇപ്പോൾ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്... ദയ്‌വ് ചെയ്ത് കുറച്ച് കഴിഞ്ഞു വീണ്ടും ശ്രമിക്കുക... *

" ആ പൂറൻ ഫോണ് സ്വിച്ചോഫ് ചെയ്തു... "

മനു പറഞ്ഞു.

" വീട്ടില് കിടന്നുറങ്ങുന്നുണ്ടാവും

💬 Comments

View all comments