0%

Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]

Author : amal Read All Parts 2.7K

അവനെ കളിയാക്കി ചോദിച്ചു. " അല്ല... ഞാൻ.... ചുമ്മാ.... അറിയാൻ... വേണ്ടി ഓരോന്നു.... ചോദിച്ചന്നെ.... ഉള്ളു... " ഇളിച്ചുകൊണ്ട് അവൻ പറഞ്ഞു. " ഉവ്വ്. കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു. ഇന്റർവ്യൂക്ക് ചോദിക്കണ പോലെയാണ് നിന്റെ ചോദ്യം. എന്തൊക്കെ അറിയണം നിനക്ക്..." സുചിത്ര തമാശ രൂപേണ പറഞ്ഞു. " ഞാൻ വെറുതെ ഇങ്ങനെ.. ഓരോന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട്. നിർത്തി... എനി ഇമ്മാതിരി ചോദ്യങ്ങളൊന്നും ഞാൻ ചോദിക്കണില്ല..." അഭി പറഞ്ഞു. മറുപടിയൊന്നും പറയാതെ സുചിത്ര അവനെ നോക്കി ചിരിച്ചു. നിലത്തുള്ള സുചിത്രയുടെ കാലുകളെടുത്ത് അഭി തന്റെ മടിയിൽ വച്ചു. സോഫയുടെ എതിർ ദിശയിലായി അവൾ തലചായ്ച്ചു കിടന്നു. അവളുടെ ബ്രൗൺ നെയിൽ പോളിഷ് ചെയ്ത് കാലുകളിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു : വിവാഹ സമയത്തെ ഫോട്ടോയോയിൽ ചേച്ചിയെ കാണാൻ ഒടുക്കത്തെ ലുക്കാ... " നീ കളിയാക്കി പറഞ്ഞതല്ലല്ലോ..? " അവന്റെ സംസാരം കെട്ട് സുചിത്ര സംശയിച്ചു. " കളിയാക്കി പറഞ്ഞതല്ല കിച്ചൂന്റെ അമ്മേ... ഞാൻ പറഞ്ഞത് സത്യാ. മധുര പതിനേഴു കഴിഞ്ഞു നിക്കണ എന്റെ സുചിത്രയെ കാണാൻ ഒടുക്കത്തെ ചേലാ... " അവന്റെ സംസാരം കെട്ട് അവൾക്ക് ചെറിയ നാണമൊക്കെ വന്നു. അത് അടക്കിപിച്ചായാലും അവളൊന്ന് ചിരിച്ചു. മടിയിലുള്ള ആൽബം ട്ടിപോയിൽ വച്ച ശേഷം അഭി തന്റെ ഇരു കൈകളും കൊണ്ട് സുചിത്രയുടെ പാദങളിൽ വച്ചു. ഇരു കൈകൾ കൊണ്ടും അവളുടെ പാദങ്ങളിൽ തലോടി. " സുചിത്ര ചേച്ചിടെ ഈ കാല് കണ്ടാൽ തന്നെ ആളുകളുടെ കണ്ട്രോള് പോകും. എന്ത് ഭംഗിയാ ഇതിന്. പണ്ടൊക്കെ ചേച്ചി സ്കൂൾ

💬 Comments

View all comments