Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]
കാണുകയാണ് അഭി. വലിയ ഒരു ആൽബവുമായി സുചിത്ര അവന്റെ അടുത്തേക്ക് വന്നു. " എന്താ ഇത്..? " അഭി ചോദിച്ചു. " എന്റെയും, രാജേഷേട്ടന്റെയും വിവാഹ ആൽബമാണ്.. " സുചിത്ര മറുപടി നൽകി. സോഫയിൽ അഭിയുടെ അടുത്തായി ഇരുന്നു. ആൽബം മറിച് അതിലെ ഓരോ ഫോട്ടോകൾ അഭിയെ കാണിച്ചു.
വിവാഹ വേഷത്തിലുള്ള ചെറുപ്പക്കാരിയായ സുചിത്രയെ കണ്ട് അവന്റെ കണ്ണ് തള്ളിപ്പോയി. ഇപ്പോഴുള്ളതിനേക്കാൾ സുന്ദരിയാണവൾ. " എത്രാമത്തെ വയസിലാ ചേച്ചിടെ വിവാഹം കഴിഞ്ഞത്...? " അഭി ചോദിച്ചു. " പതിനേഴാം വയസ്സില്.. " അവൾ മറുപടി നൽകി. " ചെറുപ്രായത്തിലോ..? " അഭി ആശ്ചര്യത്തോടെ ചോദിച്ചു. " മുൻപൊക്കെ അങ്ങനെയൊണ് അഭി. നല്ലൊരു ആലോചന വന്നാൽ വേഗം പെൺകുട്ടികളെ കെട്ടിച്ചു വിടും. " " എന്റെ ഈ പ്രായം പോലുമില്ല അന്ന് ചേച്ചിക്ക് എന്ന് ഓർക്കുമ്പോഴാണ്... വിഷമം. " " എന്റെ ഒരു കൂട്ടുകാരിയുണ്ട് ശ്രീ വിദ്യ. പതിനാറാം വയസ്സിലാ അവൾടെ വിവാഹം കഴിഞ്ഞത്. അവളുടെയൊക്കെ അവസ്ഥ വച്ചു നോക്കുമ്പോൾ എന്റെ അവസ്ഥയൊന്നും ഒന്നുമല്ല... " സുചിത്ര നിസാരാർഥം പറഞ്ഞു. " കിച്ചൂടെ അച്ഛനുമായിട്ടുള്ള വിവാഹത്തിന് ചേച്ചി പ്രിപ്പേർഡ് ആയിരുന്നോ...? " അവൻ ചോദിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി നൽകി : ശെരിക്കും പറഞ്ഞാൽ എന്റെ വിവാഹ സമയത്ത് ഞാൻ ഒട്ടും മെച്ചൂർഡ് അല്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് പയ്യെ, പയ്യെ ഓരോന്നൊക്കെ പഠിച്ചതും, മനസ്സിലാക്കിയതും. " കിച്ചുവിന്റെ അച്ഛനുമായിട്ടുള്ള ലൈഫ് എങ്ങനാ..? " അഭി ചോദിച്ചു. " ഇതെന്താ ഇന്റർവ്യൂ ആണോ..? " സുചിത്ര
💬 Comments
View all comments