Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
ചെയ്യാൻ പറ്റുമോ..? ഇല്ലയൊന്ന് പറയാൻ പറ്റു.. " അവൾ പറഞ്ഞു. അവൻ വീണ്ടും നിശബ്ദനായി. " കിച്ചു നീ ആദ്യം ഒരു കാര്യം മനസ്സിലാക്കണം. എനിക്ക് നിന്നെക്കാൾ പ്രായം കൂടുതലാണ് എന്ന് കരുതി എനിക്ക് നിന്റെ നല്ലൊരു സുഹൃത്ത് ആകാൻ പറ്റില്ല എന്നൊന്നുമില്ല. ചേച്ചി, അനിൻ ബന്ധത്തിനുപരി ഞാൻ നിന്റെ നല്ലൊരു ഫ്രണ്ടായിരിക്കും. മറ്റാരേക്കാളും നിനക്ക് എന്നെ വിശ്വസിക്കാം.. " നീതു ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മുഖത്ത് യാതൊരു ബാവ വെത്യാസവും കാണുന്നില്ല. " ആയിക്കോട്ടെ.. എനിക്ക് എല്ലാം മനസ്സിലായി. ഞാൻ ഇത്രയൊക്ക പറഞ്ഞിട്ടും നിനക്ക് എന്നെയൊരു നല്ല സുഹൃത്തായി കാണാൻ കഴിഞ്ഞിട്ടില്ല. നിനക്ക് എന്നെ വിശ്വാസമില്ലായെന്നല്ലേ അതിന്റെ അർത്ഥം. എനി ഞാൻ ഇതിനെ കുറിച്ച് നിന്നോട് ഒരക്ഷരം മിണ്ടത്തില്ല. നിനക്ക് സൗകര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. " ഒരൽപ്പം ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു. പിന്നിടുള്ള ഒരു മിനിറ്റ് നേരം അവിടം നിശബ്ദമായി. " ചേച്ചി.. " അവൻ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് മൂളി. ആകാംഷയോടെ നീതു അവന്റെ മുഖത്തേയ്ക്ക് നോക്കി. " ചേച്ചി.. അത്... അത് പിന്നെ... എനിക്ക് ചേച്ചിയോട് അത് എങ്ങനെ പറയണമെന്ന് അറിയില്ല.. " അവൻ വിക്കി വിക്കി പറഞ്ഞു. നീതു അവനോട് കൂടുതൽ ചേർന്ന് ഇരുന്നു. അവന്റെ മുടിയിൽ തലോടികൊണ്ട് ചോദിച്ചു : നീ ധൈര്യമായി പറ. എന്നെ നിനക്ക് വിശ്വസിക്കാം. ഈ സമയം നഗരത്തിലെ ഒരു ബീച്ചിൽ. " ഞാൻ ആകെ തകർന്നിരിക്കുവാ.. അത് അറിഞ്ഞിട്ടും ചേച്ചി എന്തിനാ എന്നെയും കൊണ്ട് ഈ ബീച്ചിലേക്ക് വന്നത്..? " സുചിത്ര വിഷമത്തോടെ
💬 Comments
View all comments