0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.9K

കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മാഞ്ഞു പോയ തേജസ്‌ അവളുടെ മുഖത്ത് വീണ്ടും ഉദിച്ചു. കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ഓരോ ഉരുളകൾ വായിൽ വച്ചു. രാവിലെ ബീനയുടെ വീട്ടിൽ. " മോളെ നീയെനിയും റെഡിയായില്ലേ…? നിന്നോട് 8 മണിക്ക് ചെല്ലാനല്ലേ.. കൃഷ്ണൻ കുട്ടി സാറ് രാത്രി വിളിച്ചപ്പോൾ പറഞ്ഞത്.. ഇപ്പൊ സമയം നോക്കിയെ.. 9 മണിയാവാറായി… പെണ്ണിന് ഒരു ഉത്തരവാദിത്തവുമില്ല. " ബീന മകളെ ശകാരിച്ചുകൊണ്ട് പറഞ്ഞു. " ഞാൻ റെഡിയായി അമ്മാ… " പറഞ്ഞുകൊണ്ട് നീതു തന്റെ മുറിയുടെ പുറത്തിറങ്ങി. റോസ് കളർ ബ്ലൗസും സെറ്റ് സാരിയുമാണ് അവളുടെ വേഷം. ആ വേഷത്തിൽ അവളെ കാണാൻ അതീവ സുന്ദരിയാണ്. സാരിക്കിടയിലൂടെ ചെറുതായി അവളുടെ വയറ് പുറത്ത് കാണുന്നുണ്ട്. " അമ്മേ… കൃഷ്ണൻ കുട്ടി സാറ് എന്നോടെന്തിനാ.. ഈ സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് ചെല്ലാൻ പറഞ്ഞത്…? " നീതു അമ്മയോട് സംശയം ചോദിച്ചു. " എന്തിനാണെന്നൊന്നും എന്നോട് പറഞ്ഞില്ല. പക്ഷെ നീ നാളെ സാരിയുടുത്തോണ്ട് അങ്ങോട്ട്‌ ചെല്ലണമെന്നാ സാറ് പ്രത്യേകം പറഞ്ഞത്… " " എനിക്ക് ഈ സാരിയൊന്നും അത്ര ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിയില്ലേ… " " ഞാൻ അറിഞ്ഞിട്ട് എന്തിനാ… അങ്ങേർക്ക് നിന്നെ സാരിയിൽ കാണാനായിരിക്കും താല്പര്യം. പ്രായമായ ആളല്ലേ.. അതിന്റെതായ ചില ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവും. " ബീന മകളെ പറഞ്ഞു ബോധ്യപ്പെടുത്തി. " മം.." നീതു എല്ലാ കേട്ട് മൂളി. " എനിയും സംസാരിച്ചു നേരം കളയാതെ നീ വേഗം പോകാൻ നോക്ക്… " ബീന ധൃതിയിൽ പറഞ്ഞു. നീതു അമ്മയോട് ഭായ് പറഞ്ഞ്

💬 Comments

View all comments