0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.9K

കാറിൽ. കൃഷ്ണൻ കുട്ടിയാണ് കാർ ഡ്രൈവ് ചെയ്യുന്നത്, തൊട്ടടുത്ത് ഭാസ്കരൻ നായരും. പിന്നിലെ സീറ്റിലാണ് നീതു ഇരുന്നത്. യാത്രയ്ക്കിടെ പെട്ടന്ന് കൃഷ്ണൻ കുട്ടിയുടെ ഫോൺ ശബ്ദിച്ചു. അയാൾ ഉടനെ കാർ റോഡ് സൈഡിൽ ഒതുക്കി നിർത്തി. കൃഷ്ണൻ കുട്ടി ഫോണിലെ സ്ക്രിനിൽ നോക്കി പറഞ്ഞു : യു എസ്സി ന്ന് എന്റെ വൈഫാ…വിളിക്കുന്നത്... ശേഷം അയാൾ ഫോൺ അറ്റന്റ് ചെയ്തു. അത് വീഡിയോ കോളായിരുന്നു. " ചേട്ടാ.. എന്തായി കാര്യങ്ങൾ. വിനീതിന്റെ പെണ്ണ് കാണാലൊക്കെ കഴിഞ്ഞോ..? " കൃഷ്ണൻ കുട്ടിയുടെ ഭാര്യ വീഡിയോ കോളിലൂടെ ചോദിച്ചു. " എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു. " അയാൾ മറുപടി പറഞ്ഞു. " ചെക്കന് പെണ്ണിനെ ഇഷ്ടായോ..? " " എന്റെ സെലെക്ഷനല്ലേ… അവന് ഇഷ്ടമാവാതിരിക്കോ…? " " അതില്ല… " " പെണ്ണിപ്പോ ഞങ്ങടെ കൂടെയുണ്ട്… " " നിങ്ങടെ കൂടെയോ..? " ഭാര്യ അശ്ചര്യത്തോടെ ചോദിച്ചു. " അതെ. അവള് മാത്രമല്ല കൂടെ ഭാസ്കരൻ സാറുമുണ്ട്.. " അയാൾ ക്യാമറയുലൂടെ നീതുവിനെയും, ബോസ്സിനെയും കാണിച്ചു കൊടുത്തു. " ഹായ് മിസിസ്.. " ഭാസ്കരൻ കൈ ചൂണ്ടി ഹായ് പറഞ്ഞു. നീതു അവരെ നോക്കി ചിരിക്കുക മാത്രം ചെയ്തു. " സാറെപ്പോഴാ എത്തിയത്…? " ഭാര്യ ചോദിച്ചു. " ഞാൻ ഇന്നലെ രാവിലെ ലാൻഡ് ചെയ്തതാ. നാളത്തെ മോർണിംഗ് ഫ്ലൈറ്റ്ന് തിരിച്ചു പോകും. " ഭാസ്കരൻ മറുപടി നൽകി. " തന്റെ മക്കളൊക്കെ എവിടെ..? വീട്ടിലില്ലേ…? " " ഇല്ല… മോള് ഹസ്ബൻഡിന്റെ കൂടെ ഒമാനിലാ.. ഇടയ്കിടയ്ക്ക് എന്നെ

💬 Comments

View all comments