Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
തന്നെപോലുള്ള ഒരു സാധാരണ കാരിക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രമാണ്. നീതു പുറമെ എല്ലാം നോക്കികണ്ട് അതിന്റെ ഭംഗി ആസ്വദിച്ചു. " അകത്തേയ്ക്ക് വാ മോളെ… " കൃഷ്ണൻ കുട്ടിയും, ഭാസ്കരനും അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി. പുറമെയുള്ളതിലും അധികമാണ് അകത്തെ ഭംഗി. നല്ല വില കൂടിയ ഇന്റീരിയർ. നീതുവിന്റെ കണ്ണുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച്ച. അവളത് മതിവരുവോളം ആസ്വദിച്ചു. " നിനക്ക് ഈ ഗസ്റ്റ് ഹൌസ് ഇഷ്ടപ്പെട്ടോ..? " അയാൾ നീതുവിനെ നോക്കി ചോദിച്ചു. " മം.. " ഇഷ്ടപ്പെട്ടു എന്ന അർത്ഥത്തിൽ അവളൊന്ന് മൂളി. " അങ്ങനെയാണേൽ വിവാഹ ശേഷം വിനീതും, ഇവളും ഇവിടെ താമസിച്ചോട്ടെ.. അല്ലെ ബാസ്‌ക്കാരൻ സാറെ…? " കൃഷ്ണൻ കുട്ടി അയാളോട് ചുമ്മാ ചോദിച്ചു. " ഇതൊക്കെ എന്താ ഇത്ര ചോദിക്കാനുള്ളത് പിള്ളേർക്ക് ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെയായികൊട്ടെ…" ഭാസ്കരൻ പറഞ്ഞു. നീതു ഇരുവരുടെയും സംസാരമൊക്കെ കേട്ട് അവിടെയങ്ങനെ നിന്നു. ഈ സമയം കൃഷ്ണൻ കുട്ടി പരുങ്ങി കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു. " മോളെ നീതു… ഞാൻ നിന്നോട് നേരെത്തെ പറഞ്ഞില്ലേ. എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഭാസ്കരൻ സാറാണെന്ന്. ( ഭാസ്കരനെ ചൂണ്ടി പറഞ്ഞു ) അതുകൊണ്ട് മോള് എന്നോട് കാണിക്കുന്ന അടുപ്പവും പരിഗണനയുമൊക്കെ സാറിനോടും കാണിക്കണം. " കൃഷ്ണൻ കുട്ടി എന്താണ് പറഞ്ഞു വരുന്നതെന്ന് നീതുവിന് മനസ്സിലായി. അയാൾ തുടർന്നു : ഞാനും നീയും, നിന്റെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ചൊക്കെ ഞാൻ പറഞ്ഞ് സാറിന് അറിയാം. നിന്റെ ഫോട്ടോ കണ്ടപ്പോ മുതല് സാറിന് ഒരേ ആഗ്രഹം.
💬 Comments
View all comments