0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.8K

അവർക്ക് അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കാതിരിക്കുക. " മനു പറഞ്ഞത് തന്നെയാ ഞങ്ങൾക്കും നിന്നോട് പറയാനുള്ളത്… ജസ്റ്റ്‌ ലിവ് ഇറ്റ്… വിട്ട് കള… " വിഷ്ണു പറഞ്ഞു. " നിങ്ങള് രണ്ടുപേരും പരസ്പരം കൈ കൊടുത്ത് പ്രശനങ്ങൾ സോൾവ് ചെയ്യ്.. അത് കാണാനാ ഞങ്ങൾ ആഗ്രഹിക്കുന്നത്.." രാഹുലും അതേ അഭിപ്രായത്തോട് യോജിച്ചു. കിച്ചു അവരുടെ സംസാരം കേട്ട് എല്ലാവരുടെയും മുഖത്തേയ്ക്ക് പുച്ഛത്തോടെ നോക്കി. എന്നിട്ട് പറഞ്ഞു : നിനക്കൊക്കെ എങ്ങനെയാടാ… ഇത്ര നിസാരമായിട്ട് ഇത് പറയാൻ കഴിയുന്നത്…? നിങ്ങളോടൊക്കെ പുച്ഛം തോന്നുന്നു. എന്റെ അമ്മയെ ഒരുത്തൻ പിഴപ്പിച്ചിട്ട്, അവനോട് ഞാൻ പൊറുക്കണം പോലും. നിയൊക്കെ ഫ്രണ്ട്‌സ് തന്നെയാണോ…? നിങ്ങളുടെ ആരുടെയെങ്കിലും അമ്മയോടാണ് ഇവനിങ്ങനെ ചെയ്തിരുന്നതെങ്കിൽ നിയൊക്കെ ഇങ്ങനെ തന്നെ പെരുമാറുമായിരുന്നോ…? കിച്ചുവിന്റെ ചോദ്യം കേട്ട് അവർക്കൊക്കെ ഉത്തരം മുട്ടിപ്പോയി. അവന്റെ ഭാവത്തിനും, സംസാരത്തിനും നല്ല മാറ്റം വച്ചിട്ടുണ്ട്. പഴയത് പോലെ മയത്തിൽ പറഞ്ഞാലൊന്നും കാര്യം നടക്കില്ലെന്ന് അവർക്ക് മനസ്സിലായി. മനു അവന്റെ കൊറേ കൂടി അടുത്തേയ്ക്ക് ചെന്നു. മറ്റുള്ളവർക്ക്‌ കേൾക്കാൻ പറ്റാത്ത വിധത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു : നീ ഇപ്പോഴും ഇതിന്റെ സീരിയസ്നസ്സ് മനസ്സിലാകിയിട്ടില്ല. അതുകൊണ്ടാ നീയിപ്പോ ഇങ്ങനെയൊക്കെ പെരുമാറുന്നത്. മനു പറഞ്ഞത് കേട്ട് കിച്ചു ഒന്നും മിണ്ടിയില്ല. മനു തുടർന്നു : അഭിയുടെ കാര്യം നിന്റെ അച്ഛനോട് പറഞ്ഞാൽ അഭിക്കല്ല നിന്റെ അമ്മക്കാ പ്രശ്നം. നിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിക്കും. പോരാത്തതിന് ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ നീയും, നിന്റെ കുടുംബവും നാറും. പിന്നെ ഒരിക്കലും നീ ഉദ്ദേശിക്കുന്നത് പോലൊരു കുടുംബ ജീവിതം നിനക്കുണ്ടാവില്ല. മനു ആവുന്നത്

💬 Comments

View all comments