0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

അവിടെ അല്പം പ്രായമുള്ള ചെറുപ്പക്കാരൻ വന്നു. " എന്താ.. രണ്ടുപേരുടെയും മുഖം വീർതിരിക്കുന്നത്..? " ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു. വീണ തന്റെ കണ്ണ് തുടച്ച് കിച്ചുവിനെ നോക്കികൊണ്ട് പറഞ്ഞു : എനിക്ക് ഏട്ടനോട് ഒരു പ്രധാപെട്ട കാര്യം പറയുന്നെണ്ടെന്ന് പറഞ്ഞിരുന്നതല്ലേ… ഇത് ശ്രീജിത്ത്‌ ( ചെറുപ്പക്കാരനെ കാണിച്ചുകൊണ്ട് പറഞ്ഞു ) ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ… അത് കേട്ട് കിച്ചു അവന്റെയും, അവൾടെയും മുഖത്തേയ്ക്ക് മാറി,മാറി നോക്കി. " അപ്പൊ എന്റെ കാര്യം ഇത്രയും നീരാമായിട്ടും നീ ഏട്ടനോട് പറഞ്ഞിരുന്നില്ലേ…? ഞാൻ വിചാരിച്ചു ഞങ്ങടെ റിലേഷന്റെ കാര്യമറിഞ്ഞ് ഏട്ടനും, അനിയെത്തിയും കൂടി വഴക്ക് കൂടി ഡെസ്പ്പായാതാണെന്ന്…" ശ്രീജിത്ത് പറഞ്ഞു. " ശ്രീജിത്ത്‌ ഏട്ടൻ ഇങ്ങോട്ട് വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. " വീണ ശ്രീജിത്തിന്റെ കൈയിൽ പിടിച്ച് കുറച്ച് ദൂരെക്ക് മാറി നിന്നു. തന്റെ അമ്മയുടെ കാര്യങ്ങളൊക്കെ വീണ അവനോട് പറഞ്ഞു. തന്റെ കാമുകിയുടെ വായിൽ നിന്നും വന്ന കാര്യങ്ങളൊക്കെ കേട്ട് മൂക്കിന് വിരല് വച്ചിരിക്കുകയാണ് ശ്രീജിത്ത്‌. " ഇതിലിപ്പോ ഏട്ടന്റെ അഭിപ്രായമെന്താ..? ഞങ്ങളെനി എന്താ ചെയ്യേണ്ടത്…? " വീണ ശ്രീജിത്തിനോട് ചോദിച്ചു. " കാര്യങ്ങൾ കുറച്ച് സംഘിർണമാണ്… എത്രയും പെട്ടന്ന് വിവരം അച്ഛനെ അറിയിക്കണം.. ബാക്കിയൊക്കെ പുള്ളിക്കാരൻ തീരുമാനിക്കട്ടെ… " ശ്രീജിത്ത്‌ തന്റെ അഭിപ്രായം പറഞ്ഞു. " ഹം… അത് തന്നെയാണ് ഞാനും വിചാരിക്കുന്നത്… " വീണയും അതിനോട് യോജിച്ചു. ശേഷം ഇരുവരും കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു. ശ്രീജിത്ത്‌ : കാര്യങ്ങളൊക്കെ വീണ എന്നോട് പറഞ്ഞു. ഇവള് പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് നിങ്ങടെ അമ്മയൊരു

💬 Comments

View all comments