Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
കുട്ടി ചേച്ചിടെ സുഹൃത്തല്ലേ…?" സുചിത്ര ഗൗരവത്തോടെ ചോദിച്ചു. " അതെ.. " " എനിക്ക് അയാളെയൊന്ന് കാണണം…" " അദ്ദേഹം വളരെ തിരക്കുള്ളൊരു വ്യക്തിയാണ്.. എന്താണ് കാര്യംന്ന് കൂടി പറയാതെ എങ്ങനെയാ നിന്നെ അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുപോകും…?" ബീന ചോദിച്ചു. " അദ്ദേഹത്തിനും കൂടി ഗുണമുള്ള ഒരു കാര്യത്തിനാ… " സുചിത്ര പറഞ്ഞു. " ഞാൻ പറഞ്ഞു നോക്കാം.. " ബീന പറഞ്ഞു. അങ്ങനെ ഒരാഴ്ച്ചയ്ക്ക് ശേഷം ബീനയുടെ റിക്വസ്റ്റിനെ തുടർന്ന് കൃഷ്ണൻ കുട്ടി സുചിത്രയെ കാണാൻ ബീനയുടെ വീട്ടിലെത്തി. " സുചിത്ര എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്…? " അയാൾ ചോദിച്ചു. " എന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെകുറിച്ചൊക്കെ ബീന ടീച്ചർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും. ഇപ്പൊ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ആരുമില്ലാതെയായി. എനിക്ക് ഈ അവസ്ഥ വരാൻ കാരണക്കാരായത് 5 പേരാണ്. എന്റെ മകന്റെ കൂട്ടുകാർ. അവർക്കിതിന് പണി കൊടുക്കണം. അതിന് സാറിന്റെ സഹായം എനിക്ക് ആവിശ്യമാണ്… എന്നെ സഹായിക്കണം.. " സുചിത്ര അയാളോട് അഭ്യർത്ഥിച്ചു. " ഏതു തരത്തിലുള്ള പ്രതികരമാണ് നീ ഉദ്ദേശിക്കുന്നത്…? " അയാൾ ചോദിച്ചു. " നിയമപരവും, കുറച്ച് കായികപരവും.." സുചിത്ര ഗൗരവത്തോടെ പറഞ്ഞു. " നിന്നെ സഹായിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.. നിന്നെ സഹായിച്ചാൽ എനിക്കെന്താ ഗുണം..? " അയാൾ സുചിത്രയെ അടിമുടി നോക്കികൊണ്ട് ചോദിച്ചു. " തരാൻ എന്റെ കൈയിൽ കാശും, സ്വർണ്ണവുമൊന്നുമില്ല.. സാർ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്.. അത് ഞാൻ തരും… " സുചിത്ര തന്റെ ശരീരം അയാൾക്ക് നൽകാൻ തയ്യാറാണെന്ന രീതിയിൽ പറഞ്ഞു. https://imgur.com/DaaRNcu "
💬 Comments
View all comments