Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]
ആണെന്ന് തോന്നുന്നു.
അയാൾ ബീനയെ നോക്കി പുഞ്ചിരിച്ചു.
" ആരിത് ബീന ടീച്ചറോ... ഇപ്പൊ ഒരുപാടായല്ലോ ഈ വഴിക്കൊക്കെ ഒന്ന് കണ്ടിട്ട്.? "
അയാൾ ചോദിച്ചു.
" തിരക്കായി പോയി എന്റെ കൃഷ്ണൻ കുട്ടി സാറെ... "
ബീന മറുപടി നൽകി.
" ഉവ്വ്.. ഉവ്വ്... എനിക്കറിയാലോ ടീച്ചറുടെ തിരക്കിനെ കുറിച്ച്. "
അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
" ഒന്നു പോ സാറെ വെറുതെ കളിയാക്കാതെ... "
അവൾ ചിണുങ്ങി.
അയാൾ കൗണ്ടറിൽ ഇരിക്കുന്ന ആളെടുത്തു ചെന്നു : ഇവരുടെ ബിൽ എത്രയാ...?
5450 രൂപ കൌണ്ടറിൽ ഇരിക്കുന്നയാൾ പറഞ്ഞു.
" അത് ക്യാൻസൽ ചെയ്തേയ്ക്ക്. ഈ സ്ത്രീ എനിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്.. "
" ശെരി സാർ... "
അയാൾ ബില്ല് ക്യാൻസൽ ചെയ്തു.
" അയ്യോ സാറെ... ഇതൊന്നും വേണ്ടായിരുന്നു... "
ബീന പറഞ്ഞു.
" അതൊന്നും കുഴപ്പമില്ല ടീച്ചറെ... ടീച്ചർ എനിക്ക് അന്ന്യയൊന്നുമല്ലല്ലോ.. "
അയാൾ പറഞ്ഞു.
" എന്നാലും സാറിന് ഇതൊക്കെ വലിയ നഷ്ടമല്ലേ...? "
" ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു... "
അയാൾ പറഞ്ഞു.
ബീന ചിരിച്ചുകൊണ്ട് അയാളുടെ കയ്യിലൊന്ന് പിച്ചി.
പെട്ടന്നാണ് അയാളുടെ ശ്രദ്ധ സുചിത്രയിലേക്ക് എത്തിയത്.
സുചിത്ര അയാളെ നോക്കി ചിരിച്ചു കാണിച്ചു.
അയാൾ തിരിച്ചും ചിരിച്ചു.
" ഇതാരാ...? ടീച്ചറുടെ കൂട്ടുകാരിയാണോ...? "
അയാൾ ചോദിച്ചു.
" അതെ.."
" എന്താ പേര്..? "
" സുചിത്ര... "
ബീന പറഞ്ഞു.
" നമസ്കാരം. ഞാൻ കൃഷ്ണൻ കുട്ടി. ഈ
💬 Comments
View all comments