Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]
സ്ഥാപനത്തിന്റെ മാനേജറാണ്. "
അയാൾ സുചിത്രയ്ക്ക് സ്വയം പരിചയപ്പെടുത്തി.
സുചിത്ര തിരിച്ചും അയാൾക്ക് നമസ്കാരം നൽകി.
" എന്നാ ശെരി സാറെ... ഞങ്ങള് വരട്ടെ...? "
ബീന ചോദിച്ചു.
" ശെരി ആയിക്കോട്ടെ... താൻ ഈ കൂട്ടുകാരിയേയും കൂട്ടീട്ട് വാ. നമ്മക്ക് ഒരുദിവസം കൂടാം... "
അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
" ശെരി സാറെ... "
യാത്ര പറഞ്ഞതിന് ശേഷം ബീനയും, സുചിത്രയും അവിടെനിന്നിറങ്ങി.
" അല്ലാ ചേച്ചിക്ക് അയാളെ എങ്ങനെയാ പരിചയം...? "
സുചിത്ര സംശയത്തോടെ ചോദിച്ചു.
" അതൊക്കെ പറയാം നീ കാറിൽ കയറ്. "
ബീന പറഞ്ഞു.
പർച്ചേസ് ചെയ്ത സാധനങ്ങൾ കാറിന്റെ പിൻസീറ്റിൽ വച്ചതിനു ശേഷം ഇരുവരും വണ്ടിയിൽ കയറി.
" അയാൾ എന്റെ സുഹൃത്താടി... "
ബീന പറഞ്ഞു.
" സുഹൃത്തോ...? ഇത്രയും വലിയ തുക ക്യാൻസൽ ചെയ്യാൻമാത്രമുള്ള എന്ത് സൗഹൃദമാ നിങ്ങൾ തമ്മിലുള്ളത്...? "
സുചിത്ര ചോദിച്ചു.
ബീന ഒരു കള്ള നോട്ടം നോക്കി.
സുചിത്രയ്ക്ക് കാര്യം പിടികിട്ടി.
" എന്റെ ടീച്ചറെ... ടീച്ചറുടെ ഒരു കാരിയം... ഇതിപ്പോ എത്രാമത്തെ ആളാ...? "
സുചിത്ര കളിയാക്കികൊണ്ട് ചോദിച്ചു.
" എണ്ണമൊന്നും നീ ചോദിക്കരുത്...? എനിക്ക് കൃത്യമായിട്ടുള്ള കണക്കുകളൊന്നും അറിയില്ല. "
" അപ്പൊ ഒരുപാട് ഉണ്ട് അല്ലെ...? "
" ഓ ഒരു വലിയ പുണ്ണ്യാളത്തി. "
ബീന അവളെ പുച്ഛിച്ചു.
" ഈ കാര്യത്തിൽ ഞാൻ പുണ്ണ്യാളത്തി തന്നെയാ.. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ ചതിച്ചിട്ടില്ല. കാണുന്നവർക്കൊന്നും കിടന്നുകൊടുത്തിട്ടുമില്ല.. "
സുചിത്ര അഭിമാനത്തോടെ പറഞ്ഞു.
"
💬 Comments
View all comments