0%

Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]

Author : amal Read All Parts 1.9K
ഉണ്ടോ..? " " ഇല്ല മേടം.. " അയാൾ പറഞ്ഞു. " വെജിറ്റബിൾ സൂപ്പോ...? " " ആഹ് അത് ഉണ്ട്.. " " ഓക്കേ.. എന്നാൽ ഒരു വെജിറ്റബിൾ സൂപ്. പിന്നെ ഒരു ചിക്കൻ ഫ്രിഡ്‌റൈസും. " സുചിത്ര പറഞ്ഞു. സെർവന്റ ഓർഡർ തന്റെ കൈയിലുള്ള നോട്ട് ബുക്കിൽ കുറച്ചു. " ചേച്ചിക്ക് എന്താ വേണ്ടത്...? " സുചിത്ര ബീനയോട് ചോദിച്ചു. " ചോറുണ്ടോ...? " ബീന ചോദിച്ചു.
" ഇല്ല മേടം ചോറ് കഴിഞ്ഞു... " അയാൾ പറഞ്ഞു. " എന്നാൽ ഒരു ബീഫ് ബിരിയാണി എടുത്തോ... " ബീന പറഞ്ഞു. " ഓക്കേ മേടം... " ഓഡർ എടുത്തതിനു ശേഷം അയാൾ അവിടെനിന്നും പോയി. ഈ സമയം അടുത്തിരിക്കുന്ന ചെറുപ്പക്കാരൊക്കെ സുചിത്രയെ നോക്കി വെള്ളമിറക്കുന്നുണ്ട്. സുചിത്രയുടെ ശ്രദ്ധയിൽ അത് പെട്ടെങ്കിലും അവരെ മൈൻഡ് ചെയ്യാതെ തന്റെ ഫോണിൽ വാട്സ്ആപ്പ് മെസ്സേജുകൾ ചെക് ചെയ്തു. " എടി സുചിത്രേ..? " ബീന ടീച്ചർ വിളിച്ചു. " എന്താ ചേച്ചി..? " സുചിത്ര ചോദിച്ചു. " സുചിത്രെ.. നീ ഈ ലോകത്തെ കാണുന്നത് മറ്റൊരു രീതിയിലാണ്... നിന്റെ കാഴ്ചപ്പാടുകളൊക്കെ വളരെ മോശമാണ്... " പെട്ടന്ന് സുചിത്രയുടെ മുഖത്തെ തെളിച്ചം മാറി. " അതെന്താ ചേച്ചി അങ്ങനെ പറയുന്നേ...? " " നിനക്ക് ലക്ഷ്വറി ലൈഫിനോടാണ് താല്പര്യം. അങ്ങനെ ജീവിക്കുന്നതിലൂടെ എല്ലാം തികഞ്ഞു എന്നാണ് നിന്റെ വിശ്വാസം. " " എന്തെ... അങ്ങനെയല്ലേ...? " സുചിത്ര ചോദിച്ചു. " അങ്ങനെയല്ല... " ബീന പറഞ്ഞു. ഈ സമയം

💬 Comments

View all comments