0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 2.9K
കെട്ടിവച്ചുകൊണ്ട് പറഞ്ഞു.
" അമ്മയെനി ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാക്കാൻ നിൽക്കേണ്ട. ഒക്കെ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. " വീണ പറഞ്ഞു. സുചിത്ര മകളെ ആശ്ചര്യത്തോടെ നോക്കി. " അമ്മയെന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ കളി പറഞ്ഞതല്ലാ... ഇന്നത്തെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയത് ഞാനാ. വന്ന് കഴിച്ചു നോക്ക്. " അവൾ ഗമയിൽ പറഞ്ഞു. " നീയെങ്ങനെ...? " " യൂട്യൂബിൽ നോക്കി ചെയ്തതാ... പുട്ടും, കടല കറിയും. കടലക്കറി നല്ല അസ്സല് മലബാറി സ്റ്റൈലിലാണ് ഉണ്ടാക്കിയത്. അമ്മ വേഗം ഫ്രഷായിട്ട് വാ നമ്മുക്ക് ഒരുമിച്ചിരുന്നു കഴിക്കാം... " മകൾ പറഞ്ഞു. തന്റെ മകളുടെ ഈ പ്രവൃത്തിയിൽ സുചിത്രയ്ക്ക് അഭിമാനം തോന്നി. അവൾക്ക് കുറച്ചൊക്കെ പക്വത വച്ചു തുടങ്ങി. സുചിത്ര വേഗം ബാത്രൂമിലേക്ക് ചെന്നു. ബ്രഷ് ചെയ്ത് കുളി കഴിച്ച്. ഹാളിലേക്ക് വന്നു. പ്രഭാത കർമങ്ങളൊക്കെ നിർവഹിച്ച ശേഷം കിച്ചു ഹാളിലേക്ക് വന്നു. ഈ സമയം അമ്മയും, അനുജത്തിയും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുകയാണ്. " വാ കിച്ചുവേട്ടാ... ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് എന്റെ സ്പെഷ്യലാ... " വീണ അവനെ കഴിക്കാൻ ക്ഷണിച്ചു. ഈ സമയം സുചിത്ര ആഹാരം കഴിക്കാൻ ആരംഭിച്ചിരുന്നു. " എങ്ങനെയുണ്ട് അമ്മേ... ? " വീണ ആകാംഷയോടെ ചോദിച്ചു. " മ്മ്... കറിക്ക് ടേസ്റ്റ് ഒക്കെയുണ്ട്. " സുചിത്ര പറഞ്ഞു. വീണയ്ക്ക് സന്ദോഷമായി. " പുട്ടിന് കുറച്ച് പശപശപ് കൂടുതലാ... അത് നീ പുട്ടിന് കുഴക്കുമ്പോൾ വെള്ളം കൂടുതൽ ഉപയോഗിച്ചത് കൊണ്ടായതാ.. " " ആഹ്.. വെള്ളം കുറച്ച് അധികമായി പോയി. " " കൊഴപ്പമില്ല. ആദ്യമായി ഉണ്ടാക്കുമ്പോ

💬 Comments

View all comments