Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
ബാഗും, പെട്ടിയുമായി നീതു കാറിൽ നിന്നും ഇറങ്ങി.
അച്ഛന് യാത്ര പറഞ്ഞ ശേഷം അവൾ വീട്ടിലേക്ക് നടന്നു.
ടിങ് ടോങ്....
കാളിങ് ബെൽ മുഴക്കി.
ബീന ടീച്ചർ വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു.
മകളെ കണ്ടപ്പോൾ അവർക്ക് സന്ദോഷമായി.
ചിരിച്ചുകൊണ്ട് മകളെ കെട്ടിപിടിച്ചു.
നീതു തിരിച്ചു പ്രതികരിക്കാതെ ഒരു ശിലയെ പോലെ നിന്നു.
" എന്താ മോളെ നിന്റെ മുഖത്തിനൊരു വാട്ടം...? "
ബീന ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ തന്റെ ബാഗും,പെട്ടിയുമായി അകത്തേയ്ക്ക് കയറി.
അമ്മയോട് ഒന്നും മിണ്ടാതെതന്നെ തന്റെ മുറിയിലേക്ക് ചെന്നു, കതക് ശക്തിയിൽ അടച്ചു.
" ഇവളെന്താ ഇങ്ങനെ പെരുമാറുന്നെ...? "
ബീന സംശയിച്ചു.
അതെന്തേലും ആവട്ടെ. എന്തായാലും മകള് വന്നല്ലോ. എനിയുള്ള ഒരു മാസം അവൾ എന്റെയൊപ്പം ഉണ്ടാവും.
അവൾക്ക് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കണം.
ബീന വേഗം അടുക്കളയിലേക്ക് ചെന്നു.
മകൾക്ക് ആവശ്യമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കി വച്ചു.

ഈ സമയം നീതു ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്.
അടുക്കളയിലെ ജോലിയൊക്കെ തീർത്തതിന് ശേഷം ബീന മകളുടെ അടുത്ത് വന്ന് ഇരുന്നു.
" എന്റെ മോള് ആകെ ക്ഷീണിച്ചു പോയി. നിന്റെ അച്ഛൻ അവിടുന്ന് നിനക്ക് ഒന്നും കഴിക്കാൻ തരാറില്ലേ...?
അതെങ്ങനെയാ... മോളുടെ കാര്യത്തിന് അയാൾക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ...? "
മകളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നീതു ചാനൽ മാറ്റി കൊണ്ടിരുന്നു.
അത് കണ്ട് ബീനയ്ക്ക് എന്തോ പന്തികേട് തോന്നി.
" നീ എന്തിനാ ഇങ്ങനെ ചാനൽ മാറ്റി കളിക്കുന്നെ...? ഏതേലും ഒന്ന് വെക്കടി... "
ബീന പറഞ്ഞു.
💬 Comments
View all comments