0%

Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]

Author : amal Read All Parts 1.4K
" അതൊക്കെ ഒരുപാട് നോക്കിയതാടോ... അവൾടെ ഒരു നോട്ടം പോലും തിരികെ കിട്ടിയിട്ടില്ല. അവളെ വളക്കാൻ വേണ്ടി തൊട്ടടുത്ത നാട്ടിൽ നിന്ന് വരെ ചെറുക്കൻമാർ ഇവിടെ വരുമായിരുന്നു.
എന്നിട്ടെന്തായി ഞങ്ങളുടെയൊക്കെ പ്രയത്‌നം വെറുതെയായി. അവൾടെ തന്ത അവളെ ഒരു ഗൾഫ് കാരനെ കൊണ്ട് കെട്ടിച്ചയച്ചു. "ഷിബുവേട്ടൻ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു." അവളെ വളക്കാൻ ഞാൻ ഒരു കൈ നോക്കിയാലോ...? " അഭി ചോദിച്ചു. എല്ലാവരും അഭിയെതന്നെ തുറിച്ചു നോക്കി. " ദേ നിലത്ത് കിടക്കുന്ന മണ്ണ് വാരി നിന്റെ വായിൽ തിരുകും ഞാൻ... കിട്ടിയ ഒന്നാന്തരം അവസരം തട്ടി കളഞ്ഞ മൈരൻ... " മനു അവനെ പരിഹസിച്ചു. അഭി അതോടെ സൈലന്റ് ആയി. " ദെയ്ഷ്യത്തോടെയല്ലാതെ മകന്റെ കൂടുകാരായ ഞങ്ങളോട് അവള് മിണ്ടിയിട്ടില്ല അപ്പോഴാ അവന്റെ ഒരു.... എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ... " രാഹുൽ പറഞ്ഞു. " ഒന്ന് നിർത്തെടോ... അവസരം കിട്ടുമ്പോ എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടു കേറുവാണല്ലോ..." അഭി എല്ലാവരോടുമായി പറഞ്ഞു. " ഇമ്മാതിരി വീരവാദം പറഞ്ഞാൽ തിരിച്ചു ഞങ്ങളിൽ നിന്നും ഇത്രയൊക്കെയേ നീ പ്രധീക്ഷിക്കേണ്ടും... " ശുബുവേട്ടൻ പറഞ്ഞു. " ഞാൻ നിർത്തി... " അഭി കൈ കൂപ്പിക്കൊണ്ട് പറഞ്ഞു. അങ്ങനെ ആ സംസാരം അവിടെ അവസാനിച്ചു. സമയം രാത്രി 8 കഴിഞ്ഞു. " എന്നിട്ട് അവൻ എന്തെടുക്കുവാ..? " രാജേഷ് ചോദിച്ചു. " കതകടച്ചു റൂമിൽ ഇരിക്കുവാ.. എല്ലാ ദിവസവും ഈ സമയം ആവുമ്പോൾ വിശക്കുന്നു എന്ന് പറഞ്ഞ് ഹാളിലേക്ക് വരാറുള്ളതാ. ഇന്ന് അവൻ ചോറുണ്ണാൻ പോലും പുറത്ത് വന്നിട്ടില്ല.

💬 Comments

View all comments