0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.6K

കഷ്ടപ്പെടുന്നത് ഞങ്ങളല്ലേ... "

രാഹുൽ പറഞ്ഞു.

" എടാ... വിഷ്ണു,നവീനെ... ആരേലും ഒന്ന് സഹായിക്കെടോ... "

മനു യാചിച്ചു നോക്കി.

" പറ്റില്ല... "

നവീനും, വിഷ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞു.

ഇരുവർക്കും ദേഷ്യം കൂടി.

" ആഹാ... നിനക്കൊന്നും പറ്റില്ല അല്ലെ...? വാടാ രാഹുലെ... എനി ഇവന്മാര് ഒറ്റക്ക് ഒണ്ടാക്കട്ടെ... നമ്മുക്ക് ഇറങ്ങാം... "

മനു, രാഹുലിനെയും കൂട്ടി ടാങ്കിൽ നിന്ന് പുറത്തിറങ്ങുവാൻ തീരുമാനിച്ചു.

ഈ സമയം നവീനും, വിഷ്ണുവും ടാങ്കിന്റെ വലിയ അടപ്പ് എടുത്ത് അടച്ചു.

" മുഴുവനും വൃത്തിയാക്കാതെ നീയൊന്നും ഇതിന്ന് പുറത്തിറങ്ങില്ല മോനെ... "

വിഷ്ണു പറഞ്ഞു.

" തുറക്കെടാ... മൈരോളികളെ... "

മനു ഉറക്കെ ആക്രോശിച്ചു.

" തുറക്കെടാ... ഇതിനകത്ത് ശ്വാസം കിട്ടുന്നില്ല... "

രാഹുൽ പറഞ്ഞു.

" മരിയാതയ്ക്ക് വൃത്തിയാക്കിക്കോ... അല്ലേൽ നിന്നെയൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലും ഞാൻ... "

വിഷ്ണു ചിരിച്ചുകോണ്ട് പറഞ്ഞു.

ഒരാടവും നടക്കില്ലാന്ന് ഇരുവർക്കും മനസ്സിലായി.

" എടാ... മോനെ അടപ്പ് തുറക്കെടാ... ഞങ്ങള് വൃത്തിയാക്കികൊള്ളാം... പ്ലീസ് ഡാ... "

മനു കെഞ്ചി.

" ഉറപ്പാണോ...? "

" ഉറപ്പാടാ.... തയോളി... ഒന്ന് തുറക്കെടാ... ഇതിനകത്ത് ഭയങ്കരം ചൂടാടെ...."

അവൻ പറഞ്ഞു.

അങ്ങനെ നവീൻ ടാങ്കിന്റെ അടപ്പ് തുറന്നു കൊടുത്തു.

" ഹാവൂ... "

മനുവിന് ആശ്വാസമായി.

" പുറത്തിറങ്ങട്ടെ... നിനക്കൊക്കെ കാണിച്ചു തരാം... "
രാഹുൽ ബിഷനി മുഴക്കി.

" ഡയലോഗ് അടികാണ്ട്... ഉരച്ചു കഴുകെടാ... "

വിഷ്ണു, മനുവെ കളിയാക്കികൊണ്ട് പറഞ്ഞു.

ഈ സമയം വെള്ളമെടുക്കാൻ വേണ്ടി അഭി താഴെയെത്തി.

ഹാളിൽ

💬 Comments

View all comments