Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
അമ്മയ്ക്ക് അത് കൊടുത്ത ശേഷം കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.
മകന്റെ കൂട്ടുകാർക്ക് ആദ്യമായി കൊടുക്കുന്ന സൽക്കാരമല്ലേ. പാചകത്തിലുള്ള തന്റെ അപ്രമാഥിത്യം എത്രത്തോളമാണെന്ന് അവർക്ക് കാട്ടി കൊടുക്കണം.
അവരാരും മോശം പറയരുതല്ലോ.
മകൻ കൊണ്ടുവന്ന ചിക്കനുമായി അവൾ അടുക്കളയിലേക്ക് തിരിച്ചു.
" എന്തായി...? പണിയൊക്കെ കഴിഞ്ഞു. "
മുകളിലേക്ക് കയറിവന്നുകൊണ്ട് കിച്ചു ചോദിച്ചു.
" അഹ്... കഴിഞ്ഞു... "
ടാങ്കിൽ നിന്നും പുറത്തിറങ്ങികൊണ്ട് രാഹുൽ പറഞ്ഞു.
" എനി നിന്റെ അമ്മയോട് ചെന്ന് മോർട്ടർ ഓൺ ചെയ്യാൻ പറഞ്ഞോളൂ.... "
നവീൻ പറഞ്ഞു.
" വാ... നിങ്ങളെല്ലാവരും താഴോട്ട് വാ... "
കിച്ചു കൂട്ടുകാരെയും കൊണ്ട് താഴേക്ക് ചെന്നു.
സെൻട്രൽ ഹാളിൽ ചെന്ന് ടീവി ചെയ്തു കൊടുത്തു. അവരെ സോഫയിൽ ഇരുത്തി.
" നിങ്ങള് ടീവി കാണ്... ഊണ് കഴിച്ചിട്ട് പോയാൽ മതി. "
കിച്ചു പറഞ്ഞു.
ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു.
" ടാങ്ക് ക്ലീൻ ആയോ...? "
സുചിത്ര ചോദിച്ചു.
" അഹ്... ക്ലീൻ ആയി അമ്മേ... എനി മോർട്ടർ ഓൺ ചെയ്തോളു. "
" നിന്റെ കൂട്ടുകാരെവിടെ...? "
" അവരെല്ലാവരും ഹാളിലിരുന്ന് ടീവി കാണുകയാ... "
" നീ ഫ്രിഡ്ജ് തുറന്ന് അതീന്ന് ജൂസ് എടുത്ത് അവർക്ക് കൊണ്ടുപോയി കൊടുക്ക്... "
" ശെരി അമ്മേ... "
അവൻ ഫ്രിഡ്ജ് തുറന്ന് അതീന്ന് ജ്യൂസും, ഗ്ലാസ്സുകളുമെടുത്ത് കൂട്ടുകാരുടെ അടുത്തേയ്ക്ക് ചെന്നു.
സമയം ഒന്നര കഴിഞ്ഞു.
സുചിത്ര ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ നിരത്തി.
കിച്ചു കൂട്ടുകാരെയും കൂട്ടി ടേബിളിനു മുൻപിൽ ഇരുന്നു.
സുചിത്ര ഓരോരുത്തർക്കായി
💬 Comments
View all comments