Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
ബിരിയാണി വിളമ്പി.
നല്ല വാസന.
സുചിത്ര വിളമ്പുമ്പോൾ അറിയാത്ത പോലെ അവളെ തട്ടാനും, മുട്ടാനുമൊക്കെ അവർ ശ്രമിച്ചു.
എല്ലാവർക്കും വിളമ്പി, അവസാനം അഭിയുടെ അടുത്തേക്ക് ചെന്നു.
എല്ലാവർക്കും വിളമ്പിയതിനേക്കാൾ കൂടുതൽ അവന് വിളമ്പി കൊടുത്തു.
" അയ്യോ ചേച്ചി ഇനിക്ക് ഇത്ര അതികമൊന്നും കഴിക്കാൻ പറ്റില്ല. "
അഭി തലയുയർത്തി സുചിത്രയെ നോക്കിപറഞ്ഞു.
" അങ്ങനെ പറഞ്ഞാൽ എവിടെയാ ശെരിയാവുക... പണിയെടുത്തു തളർന്നിരിക്കുവല്ലേ.... അതുകൊണ്ട് നല്ലവണ്ണം ആഹാരം കഴിക്കണം. "
അതും പറഞ്ഞുകൊണ്ട് സുചിത്ര ഒരു സ്പൂണ് കൂടെ അവന്റെ പ്ലേറ്റിലേക്ക് വിളമ്പി.
ഇത് കണ്ട് മറ്റുള്ളവർക്കൊക്കെ അഭിയോട് ദേഷ്യവും, അസൂയയും തോന്നി.
മനു,രാഹുലിന്റെ ചെവിയിൽ പറഞ്ഞു : പണിയെടുത്തതും കഷ്ടപെട്ടതും ഞങ്ങള് എന്നിട്ട് ക്രെഡിറ്റ് മൊത്തം അവന്.
" ശെരിയാ... എല്ലാം കൊണ്ടും ഇന്ന് അവന്റെ ദിവസ്സാ... "
രാഹുൽ പറഞ്ഞു.
" ചേച്ചി കഴിക്കുന്നില്ലേ...? "
നവീൻ ചോദിച്ചു.
" ഞാൻ പിന്നെ കഴിച്ചോളാം... "
" എന്താ ചേച്ചി... ഞങ്ങടെ ഒപ്പം ഇരുന്ന് കഴിച്ചൂടെ...? "
വിഷ്ണു ചോദിച്ചു.
" നിങ്ങള് കഴിക്ക്.. ഞാൻ പിന്നെ കഴിച്ചോളാം... "
സുചിത്ര അതും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നു.
എല്ലാവരും വയറ് നിറച്ചു ആഹാരം കഴിച്ചതിനു ശേഷം സോഫയിൽ ഇരുന്ന് ടീവി കാണുകയാണ്.
സുചിത്ര അവരുടെ അടുത്തേയ്ക്ക് ചെന്നു.
" ബിരിയാണി എങ്ങനെയുണ്ട്...? "
സുചിത്ര എല്ലാവരോടുമായി ചോദിച്ചു.
" ചേച്ചിയെപ്പോലെതന്നെ സൂപ്പറായിട്ടുണ്ട്... "
മറ്റുള്ളവർക്ക് പറയാൻ അവസരം കൊടുക്കുന്നതിനു മുൻപേ അഭി കയറി പറഞ്ഞു.
അത് കേട്ട് സുചിത്ര അവനെ നോക്കി ചിരിച്ചു.
ബാക്കിയുള്ളവരൊക്കെ
💬 Comments
View all comments