0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.5K

പോയി.
ഇനിയിപ്പോ ആരെ വിളിക്കും.

സുചിത്ര അല്പ നേരം ചിന്തിച്ചിരുന്നു.

രാജേഷേട്ടനെ വിളിച്ചു ചോദിക്കാം. മറ്റേതെങ്കിലും ഫ്രിണ്ട്സ്നെ കൊണ്ട് ക്ലീൻ ചെയ്യിപ്പിക്കാനാകുവോന്ന് നോക്കാം.

" ഹലോ.. രാജേഷേട്ടാ... വീട്ടിലെ ടാങ്കിൽ വെള്ളം ചീത്തയായി കിടക്കുവാ... ടാങ്ക് ഒന്ന് ക്ലീൻ ചെയ്യണമായിരുന്നു... ചേട്ടന്റെ
പരിചയത്തിലുള്ള ആരെയെങ്കിലും കിട്ടുവോ...? "

" എടി ഞാൻ ഇവിടെ തിരക്കിലാ.. പിന്നെ വിളിച്ചാൽ പോരെ...? "

രാജേഷേട്ടൻ ധൃതിയിൽ പറഞ്ഞു.

" അത് പറ്റില്ല ചേട്ടാ... എത്രയും പെട്ടന്ന് തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം... "

" ഞാൻ ഇപ്പൊ നിന്നോട് എന്താ പറയുകാ...
നീ നാട്ടിലുള്ള ഏതേലും പിള്ളേരോട് പറ. അല്ലെങ്കിൽ കിച്ചുവിനോട് പറ അവൻ വൃത്തിയാക്കട്ടേ... "

" അത് വേണ്ട. അവനിതൊന്നും ശീലമില്ലാത്തതാ... "

" ഇങ്ങനെയൊക്കെയല്ലേ... ഓരോന്നു പഠിക്കുന്നത്... നീ അവനോട് പറ. "

" അത് വേണ്ട ചേട്ടാ... ടെറസ്സിന്ന് വീണ് അവന് എന്തേലും പറ്റിയാൽ... ശെരിയാവില്ല. "

" അങ്ങനെയാണേൽ... കിച്ചുവിന്റെ ഫ്രണ്ട്‌സ് ഉണ്ടല്ലോ അവരോട് പറ. വെകേഷൻ ആയത്കൊണ്ട് പിള്ളേരൊക്കെ ഫ്രീ ആയിരിക്കും. പണി കഴിഞ്ഞ് ചെല്ലുമ്പോൾ കഴിക്കാൻ എന്തേലും കൊടുത്താൽ മതി. "

രാജേഷ് പറഞ്ഞു.

സുചിത്ര അല്പം ചിന്തിച്ചു നിന്നു.

" ഹം... ശെരി. അവരോട് പറഞ്ഞു നോകാം. "

സുചിത്ര പറഞ്ഞു.

" ശെരി ഞാൻ ഫോൺ വെക്കുവാണ്. ഇവിടെ ഭയങ്കരം തിരക്കാ... "

അയാൾ ഫോൺ കട്ട്‌ ചെയ്തു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്ന നിൽപ്പ് തുടർന്നു.

ഇതുവരെ നല്ല രീതിയിലൊന്നും താൻ കിച്ചുവിന്റെ കൂട്ടുകാരോട് സംസാരിച്ചിട്ടില്ല.

💬 Comments

View all comments