0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.5K

അതിലേക്ക് തന്നെ നോക്കി നിന്നു.

സുചിത്രയുടെ പിന്നാലെ നടന്ന് അവരെല്ലാം രണ്ടാം നിലയിൽ എത്തി.

പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു.
വസ്ത്രങൾ ഉണങ്ങാൻ ഇടുന്ന സ്ഥലം. അവിടെ മുകളിലേക്കായി ഇരുമ്പ് കൊണ്ട് നിർമിച്ച ഏണി.
അത് കയറിയാൽ ചെന്നെത്തുന്നത് ഉച്ചിയിലുള്ള വാട്ടർ ടാങ്കിന് അരികിലാണ്.

" ദേ അത് വഴി കയറിയാൽ മതി...
പിന്നെ സൂക്ഷിക്കണം കേട്ടോ... "

സുചിത്ര പറഞ്ഞു.

" ഞങ്ങള് സൂക്ഷിച്ചോളാം ചേച്ചി...."

നവീൻ പറഞ്ഞു.

" ഞാൻ താഴെക്ക് പോകാം... എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ കിച്ചുവിനോട് പറഞ്ഞാൽ മതി... "

അതും പറഞ്ഞ് സുചിത്ര താഴേക്ക് ചെന്നു.

സുചിത്ര പോയ താമസം മനുവും, വിഷ്ണുവും, നാവിനും, രാഹുലും കൂടെ അഭിയുടെ നേർക്ക് തിരിഞ്ഞു.

" അവൾടെ മുൻപിൽ എന്തയൊരുന്നു മോന്റെ പെർഫോമൻസ്... ഒറ്റ അടി ചെകിട്ടത്ത് ഇട്ട് തരാനാ ഞങ്ങൾക്ക് തോന്നിയത്... "

വിഷ്ണു ദേഷ്യത്തോടെ പറഞ്ഞു.

" പുലയാടി... മൈരൻ... നിനക്കുള്ള പഴംപൊരിയും, ചായയും ഞങ്ങള് വൈകിട്ട് തരുന്നുണ്ട് മോനെ... "

മനു പറഞ്ഞു.

" എന്താടാ....
ഇങ്ങനെയൊക്കെ പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ...? "

അഭി ചോദിച്ചു.

" ഒന്നും ചെയ്തില്ലല്ലോന്നോ...? "

രാഹുൽ ഇടയ്ക്ക് കയറി പറഞ്ഞു.

ഈ സമയം ബക്കറ്റും, ഡിറ്റർജന്റുമായി കിച്ചു അവിടേയ്ക്ക് വന്നു.

അത് കണ്ട് അവർ വഴക്ക് അവസാനിപിച്ചു.

" വേഗം പണി തീർത്തേക്കാം വെയില് കൂടുവാ..."

വിഷ്ണു എല്ലാവരോടുമായി പറഞ്ഞു.

കിച്ചു കൊണ്ടുവന്ന സാധനങ്ങളുമായി അവർ പണി ആരംഭിച്ചു.

സുചിത്ര ഫ്രീസർ തുറന്നു. ചിക്കനും, ബീഫും രണ്ട് പത്രങ്ങളിലായി

💬 Comments

View all comments