Chapter Title : ക്രിക്കറ്റ് കളി 8 [Amal SRK]
ഫേസ് ചെയ്യാൻ എനിക്ക് എന്തോ ഒരു നാണം... "
നഖം കടിച്ചുകൊണ്ട് പറഞ്ഞു.
" എന്നെ സംസാരിച്ചു മുഷുപ്പിക്കാതെ നീ ചെല്ലാൻ നോക്ക്... "
ബീന മകളെ ഹാളിലേക്ക് തള്ളി വിട്ടു.
സ്ക്വാഷുമായി അവൾ കൃഷ്ണൻ കുട്ടി സാറിന്റെ അടുക്കൽ ചെന്നു.
ടീവിയിൽ ന്യൂസ് ചാനൽ നോക്കുകയാണ് അയാൾ.
" അങ്കിൾ... "
നീതു നേരിയ സ്വരത്തിൽ വിളിച്ചു.
ടീവിയിൽ നിന്നുമുള്ള ശ്രദ്ധ മാറ്റി നീതുവിനെ നോക്കി.
ഒരു വിളറിയ ചിരിയോടെ സ്ക്വാഷ് അയാളുടെ നേരെ നീട്ടി.
" അതികം മധുരമുള്ളതൊന്നും ഞാൻ കഴിക്കാറില്ല...
ബീനയ്ക്ക് അത് അറിയാം.. "
അയാൾ പറഞ്ഞു.
" അങ്ങനെയാണേൽ അമ്മ ഇതില് പഞ്ചസാര കുറചെ ഇട്ടിട്ടുണ്ടാവു... "
നീതു പറഞ്ഞു.
" അവള് ചിലപ്പോ മറന്നിട്ടുണ്ടെങ്കിലോ...? "
" ഞാൻ അമ്മയോട് ചോദിക്കാം..."
" എനി അതൊന്നും വേണ്ട... "
" കുഴപ്പമില്ല അങ്കിൾ സുഷാഗറുണ്ടേൽ ഇത് കഴിക്കാൻ നിൽക്കേണ്ട... "
" അങ്ങനെയാണേൽ മോളത് കുടിച്ചു നോക്കിയിട്ട് പറ.. മധുരം ഉണ്ടോ... ഇല്ലയോ എന്ന്... "
അയാൾ പറഞ്ഞു.
ഗ്ലാസ് ഉയർത്തി അവൾ വായിലേക്ക് ഒഴിക്കാൻ പറ്റുമോന്ന് നോക്കി. പക്ഷെ അത് നടക്കില്ല. ഗ്ലാസിന്റെ മുകളിലോളം സ്ക്വാഷുണ്ട്.
" മോളത് വായ മുട്ടിച്ചു കുടിച്ചോളൂ എനിക്ക് കുഴപ്പമില്ല... "
ചെറു ചിരിയോടെ പറഞ്ഞു.
" അങ്കിളേ... അത്... "
അവൾ മടിച്ചു നിന്നു.
" മടിക്കാതെ കുടിച്ചു നോക്കികൊളു... "
അയാൾ നിർബന്ധിച്ചു.
ഒടുവിൽ അവളുടെ ചുവന്ന ചുണ്ട് മുട്ടിച്ചു കൊണ്ട് അല്പം സ്ക്വാഷ് രുചിച്ചു.
" മധുരം
💬 Comments
View all comments