0%

Chapter Title : ക്രിക്കറ്റ് കളി 8 [Amal SRK]

Author : amal Read All Parts 3.1K

മോള് വാ.. ഇവിടെ ഇരിക്ക് ഞാൻ ചോദിക്കട്ടെ... "

സോഫയിൽ ഇരിക്കുവാൻ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

" വേണ്ട അങ്കിൾ... ഞാൻ ഇവിടെ നിന്നോളം... "

ചെറിയ നാണത്തോടെ പറഞ്ഞു.

" അതെന്താ... മോളെ എന്റെ അടുത്തിരിക്കാൻ മോൾക്ക് മടിയാണോ...? "

" ഏയ്‌... അതുകൊണ്ടല്ല അങ്കിൾ...
ഞാൻ ഇവിടെ നിന്നോളം... "

ഈ സമയം ബീന ഹാളിലേക്ക് വന്നു.

" തിരക്കൊക്കെ കഴിഞ്ഞ് ഇന്നാ സാറിനെ ഒന്ന് ഫ്രീ ആയി കാണാൻ പറ്റിയത്... "

ബീന ചിരിച്ചു കൊണ്ട് പറഞ്ഞു.

" തിരക്കിനൊന്നും ഒരു കുറവുമില്ല...
നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവച്ചില്ലേൽ പിന്നെ ജിവിതത്തിന് എന്ത്‌ അർഥമാ ഉള്ളത്...? അല്ലേ..? "

" അതെ... "

നീതു മറുപടി നൽകി.

" ഞാൻ സാറിന് കുടിക്കാൻ എന്തെങ്കിലും എടുക്കാം.. "

ബീന മകളെയും കൊണ്ട് അടുക്കളയിലേക്ക് ചെന്നു.
സ്ക്വാഷ് ഗ്ലാസിൽ ഒഴിച്ചു.

" നീയിത് സാറിന് കൊണ്ടുപോയി കൊടുക്ക്‌. എനിക്കിവിടെ കുറച്ചു പണി കൂടെ ബാക്കിയുണ്ട്. അതുവരെ അങ്ങേരെ ബോറടിപ്പിക്കാതെ കമ്പിനി കൊടുക്ക്‌... "

" അമ്മേ... അത്... ഞാൻ.... "

അവൾക്ക് താല്പര്യകുറവുള്ളതായി ഭാവിച്ചു.

ബീന മകളുടെ മുഖത്ത് കൂർപ്പിച്ചു നോക്കി പറഞ്ഞു : നീയെന്താ നീതു ഈ കൊച്ചു കുഞ്ഞുങ്ങളെ പോലെ...
കുറച്ച് മെച്ചൂർ ആയി കാര്യങ്ങളെ ഹാൻഡിൽ ചെയ്യു. അങ്ങേര് നമ്മുടെ ഗസ്റ്റ്‌ ആണ്. ഒരുപാട് തിരക്കുകളുള്ള വ്യക്തിയും. എന്റെ ക്ഷണം സ്വികരിച്ചു തിരക്കുകളൊക്കെ മാറ്റി വച്ച് വന്ന അങ്ങേരെ നമ്മൾ വെറുപ്പിക്കാൻ പാടില്ല...

" എന്നാലും അങ്ങേരെ

💬 Comments

View all comments