0%

Chapter Title : ക്രിക്കറ്റ് കളി 8 [Amal SRK]

Author : amal Read All Parts 3.1K

ഈ സമയം ബീനയുടെ ഫോൺ റിങ് ചെയ്തു.

ചോറുണ്ണുന്നത് പാതിക്ക് വച്ച് അവസാനിപ്പിച്ച് ബീന ഡൈനിങ് ടേബിളിൽ നിന്നും എഴുന്നേറ്റു.

" മ്മ്... ചെല്ല് ചെല്ല്... അമ്മേടെ കാമുകൻ ആയിരിക്കും... "

നീതു കളിയാക്കികൊണ്ട് പറഞ്ഞു.

ബീന അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ മുറിയിലേക്ക് ചെന്നു.

ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്.
സ്‌ക്രിനിൽ സുചിത്ര രാജേഷ് എന്ന് തെളിഞ്ഞു.
ഫോൺ അറ്റന്റ് ചെയ്തു.

" അഹ്... പറ സുചിത്രേ... ഇപ്പൊ കുറച്ച് ദിവസം ആയല്ലോ നീ ഇങ്ങോട്ടൊക്കെ ഒന്ന് വിളിച്ചിട്ട്. എന്തേ... തിരക്കായിരുന്നോ...? "

ബീനാ മിസ്സ്‌ ചോദിച്ചു.

" ഏയ്‌ തിരക്കൊന്നും ഇല്ലായിരുന്നു ചേച്ചി... "

" എന്താ ഇപ്പൊ വിളിക്കാൻ കാരണം...? "

" നാളെ നമ്മുക്ക് ഒന്ന് ഷോപ്പിങ്ങിന് പോയാലോ...? വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുവാ... "

സുചിത്ര പറഞ്ഞു.

" അയ്യോ... സുചിത്രേ...
നാളെ എനിക്ക് വരാൻ പറ്റത്തില്ല..."

" അതെന്താ ചേച്ചി... നാളെ വരാൻ പറ്റാത്തേ...? "

" വേറെയൊന്നും കൊണ്ടല്ല... നാളെ കൃഷ്ണൻ കുട്ടിസാറ് വീട്ടിലേക്ക് വിരുന്നിനു വരുന്നുണ്ട്... "

" നമ്മുക്ക് രാവിലെ നേരത്തേ പോയിട്ട് വരാം... "

" അതൊന്നും നടക്കില്ല സുചിത്രേ... നാളെ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഞാൻ... "

" മ്മ്.. ശെരി... മിസ്സിന്റെ കാര്യങ്ങള് നടക്കട്ടെ... "

" ഒന്നും തോന്നരുത് സുചിത്രേ... ഇങ്ങനെയൊരു സാഹചര്യം ആയിപോയി... അതുകൊണ്ടാ... "

" കുഴപ്പമില്ല മിസ്സ്‌... ഞാൻ മാനേജ് ചെയ്തോളാം... "

" അഹ് ശെരി ഡി ഗുഡ് നൈറ്റ്‌... "

ബീന മിസ്സ്‌

💬 Comments

View all comments