0%

Chapter Title : ക്രിക്കറ്റ് കളി 8 [Amal SRK]

Author : amal Read All Parts 3.1K

ഫോൺ കട്ട്‌ ചെയ്തു.

" ആരാ അമ്മേ വിളിച്ചത്...? "

നീതു കൈകഴുകികൊണ്ട് ചോദിച്ചു.

" സുചിത്രയായിരുന്നു... "

" എന്തിനാ സുചിത്ര ചേച്ചി വിളിച്ചത്...? "

" നാളെ അവളോടൊപ്പം ഷോപ്പിംഗ്ന് ചെല്ലാൻ വിളിച്ചതാ... എനിക്ക് നാളെ വരാൻ പറ്റില്ല ഗസ്റ്റ്‌ ഉണ്ടെന്ന് പറഞ്ഞു... "

" ഓ... അമ്മേടെ ഗസ്റ്റ്‌ ആരാണെന്ന്... സുചിത്ര ചേച്ചിക്ക് അറിയോ...? "

നീതു ചെറുചിരിയോടെ ചോദിച്ചു.

" അവൾക്ക് എന്റെ ചരിത്രമൊക്കെ അറിയാം മോളെ... "

നീതുവിന്റെ മൂക്കിന് നുള്ളികൊണ്ട് പറഞ്ഞു.

അവൾക്ക് നന്നായി വേദനിച്ചു.
മൂക്കിന് തടവികൊണ്ട് പറഞ്ഞു : എന്നാ അമ്മേ ഇത്... എനിക്ക് നൊന്തു... ട്ടോ..

" വേദനിക്കാൻ വേണ്ടി തന്നാ നുള്ളിയത്... "

ബീന പറഞ്ഞു.

തിരിച്ചൊന്നും പറയാതെ അവൾ മൂക്കും തടവിക്കൊണ്ട് മുറിയിലേക്ക് നടന്നു.

" അതികം നേരം മൊബൈലിൽ കുത്തി കളിക്കണ്ട കേട്ടാ... നിനക്ക് മൈഗ്രൈൻ ഉള്ള കാര്യം മറക്കണ്ട... "
മുന്നറിയിപ്പ് നൽകി.

അമ്മ പറഞ്ഞത് കേൾക്കാത്ത ഭാവം നടിച്ചുകൊണ്ട് മുറിയിൽ ചെന്ന് കതകടച്ചു.

രാത്രി ബീനയുടെ ബെഡ്‌റൂമിൽ.

" സാറിന്റെ തിരക്കൊക്കെ കഴിഞ്ഞോ...? "

ബീന മിസ്സ്‌ ചോദിച്ചു.

" കഴിഞ്ഞു...
ഇപ്പഴാ കുറച്ചു സ്വസ്ഥമായത്.. "

കൃഷ്ണൻ കുട്ടി സാർ മറുപടി നൽകി.

" നാളെ സാറ് വരുവല്ലോ അല്ലേ....? "

ബീന ചെറിയ ആശങ്കയോടെ ചോദിച്ചു.

" അതെന്താടി ഇങ്ങനെ ചോദിക്കാൻ...? "

അയാൾ സംശയത്തോടെ ചോദിച്ചു.

" വേറൊന്നും കൊണ്ടല്ല..
കഴിഞ്ഞ തവണ സാറ് വരുമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം വാക്ക് മാറിയത്

💬 Comments

View all comments