Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
ആരോഗ്യത്തെ കുറിച്ച് നിനക്ക് വല്ല ശ്രദ്ധയുമുണ്ടോ..? "
" എന്തേ...? "
അവൻ സംശയത്തോടെ ചോദിച്ചു.
" അമ്മ അവിടെ തലവേദന കൊണ്ട് വയ്യാതെ കിടക്കുവാ. നിനക്ക് അവൾക്കൊരു ടാബ്ലറ്റ് വാങ്ങിച്ചു കൊടുത്തുടായിരുന്നോ..? "
" ഞാൻ പറഞ്ഞതാ ടാബ്ലറ്റ് വാങ്ങിക്കാമെന്ന്.. പക്ഷെ അമ്മ സമ്മതിച്ചില്ല. "
" അവള് വേണ്ടാന്ന് പറഞ്ഞാലും നിനക്ക് വാങ്ങി കൊണ്ടുവരായിരുന്നില്ലേ..?
വീട്ടീന്ന് മെഡിക്കൽ ഷോപ്പിലേക്ക് അതികം ദൂരമൊന്നുമില്ലല്ലോ... "
ഒരല്പം ദേഷ്യതോടെയാണ് പറഞ്ഞത്.
" അത്.. അച്ഛാ.. അമ്മ ടാബ്ലറ്റ് വേണ്ടാന്ന് പറഞ്ഞപ്പോൾ.. തലവേദന കുറവുണ്ടാവുമെന്ന് കരുതി.
വേണേൽ ഞാൻ ഇപ്പൊ പോയി വാങ്ങി കൊണ്ടുവരാം... "
കിച്ചു പറഞ്ഞു.
" ഇപ്പൊ ഏതായാലും വേണ്ട. രാത്രിയായില്ലേ... നാളെ പോയാൽ മതി. "
" ശെരി അച്ഛാ.. "
" അവള് ചോറുണ്ടൊ...? "
" അറിയില്ല... "
" ഞാൻ ചോദിച്ചപ്പോൾ കഴിച്ചുന്നാ പറഞ്ഞത്... അവള് കളവ് പറഞ്ഞതാവാനും സാധ്യതയുണ്ട്. നീ പോയി ചോദിക്ക്. അഥവാ കഴിച്ചിട്ടില്ലെങ്കിൽ കഴിപ്പിച്ചിട്ടേ ഉറങ്ങാൻ വിടവു. എന്തെങ്കിലും എതിർപ്പ് കാണിച്ചാൽ എന്നെ വിളിച്ചാൽ മതി. "
അയാൾ പറഞ്ഞു.
" ശരിയച്ഛാ..."
ശേഷം അവൻ ഫോൺ കട്ട് ചെയ്തു.
അമ്മയുടെ മുറിക്കടുത്തേക്ക് നടന്നു. വാതിൽ അടച്ചിട്ടില്ല ചെറുതായി ചാരിയിട്ടേ ഉള്ളു.
കിച്ചു പതിയെ വാതില് തുറന്ന് അകത്തേക്ക് നോക്കി.
കിടക്കയിൽ കണ്ണുതുറന്നു കിടക്കുകയാണ് സുചിത്ര.
കണ്ണുകളാകെ കരഞ്ഞു കലങ്ങിയ അവസ്ഥ.
" അമ്മേ... "
കിച്ചു പതുക്കെ വിളിച്ചു.
സുചിത്ര എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു. മകന്റെ ശബ്ദം കെട്ട് ആ ചിന്തകൾ മുറിഞ്ഞു.
"
💬 Comments
View all comments