0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10 [Biju]

Author : Kambikathakal Read All Parts 570
കാര്യം ആണ് പറഞ്ഞത്) ഇന്ന് ഇപ്പോഴും എനിക്ക് ഇവളെ ആദ്യം ആയി കാണുന്ന അനുഭൂതി തന്നെ ആണ് ഉള്ളത്. പക്ഷെ അത് മറ്റൊരു തലത്തില്‍ ആണ് എന്ന് മാത്രം. ഞാന്‍ തന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട് എന്‍റെ കൃഷ്ണ നന്നായി വെളുത്തിട്ടാണ് എന്ന്. എന്നാല്‍ ഇപ്പോള്‍ ആ നിലവിലക്കിനടുത്തു നില്‍ക്കുമ്പോള്‍ കൃഷ്ണ ഇരുനിറം പോലും അല്ല അല്പം കറുപ്പ് തന്നെ ആണ് എന്ന് എനിക്ക് തോനുന്നു. എനിക്ക് ഇത് തികച്ചും ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. ഇങ്ങനെ രണ്ടു സ്ത്രീകളുടെ നഗ്നത ഒരേ സമയം കാണുക എന്നത്. കൂടെ മധ്യലഹരിയും!! ഞാന്‍ വളരെ നന്നായി തന്നെ ഇതെല്ലം ആസ്വദിക്കുകയാണ്. ചിത്ര : ആ പിന്നെ ചേച്ചി എന്‍റെ ആഗ്രഹം നടന്നിട്ടില്ല ട്ടോ. എനിക്ക് full naked ആയിട്ട് കാണണം ചേച്ചിയെ, please strip your inners. കൃഷ്ണ വളരെ ദയനീയമായി എന്നെ ഒന്ന് നോക്കി. സഹായത്തിനു വേണ്ടി ഉള്ള ഒരു യാചന ആയിരുന്നു അത്. പക്ഷെ ഞാന്‍ ഇപ്പോള്‍ പരിപൂര്‍ണ്ണം ആയും ഒരു സാഡിസ്റ്റ് ആയി മാറിയിരിക്കുന്നു. എന്‍റെ ഉള്ളു നിറയെ ഞാന്‍ നേരിട്ടിരുന്ന അപമാന ഭാരം ഇറക്കി വെക്കുന്നതിന്‍റെ ഒരു ലഹരി ആയിരുന്നു. ഞാന്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ശരി ആണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം ഞാന്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ശരി തന്നെ ആണ്. അന്ന് എന്‍റെ ഭാര്യ ഒരു അന്യപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം എനിക്ക് ഒന്ന്നേരെ നിവര്‍ന്നു നില്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നില്‍ ഉണ്ടായിരുന്ന അപകര്‍ഷതബോധത്തെ എന്നില്‍ ഉണ്ടാവുന്ന

💬 Comments

View all comments