Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10 [Biju]
മാനസിക സംഘര്‍ഷങ്ങളെ സത്യാസന്ധമായ തുറന്നു പറച്ചിലുകളിലൂടെ ആശ്വാസ വക്കുകളിലൂടെ ഇല്ലായ്മ ചെയ്യേണ്ടത് എന്‍റെ ഭാര്യയുടെ ഉത്തരവാദിത്വം അല്ലെ ? അങ്ങനെ നിനക്ക് തോനുന്നില്ലേ ? സാധാരണ ഒരു ഭര്‍ത്താവും ചെയ്യാത്ത പലതും അവള്‍ക്കു വേണ്ടി ചെയ്തു കൊടുത്ത ഒരു വ്യക്തി അല്ലെ ഞാന്‍. എന്നെ അവള്‍ അപമാനിച്ചതും അവള്‍ അഴിഞ്ഞടിയതും എനിക്ക് കാണാന്‍ അവസരം നിഷേധിച്ചതും എല്ലാം എല്ലാം ഞാന്‍ ക്ഷമിക്കുമായിരുന്നു . അവള്‍ കുറച്ചു സത്യാ സന്ധത എന്നോട് കാണിച്ചിരുന്നു എങ്കില്‍ ....
അവള്‍ അവളുടെതായ രീതിയില്‍ അതെല്ലാം ആസ്വദിക്കുകയും എന്നെ അവള്‍ അകറ്റി നിര്‍ത്തുകയും ആണ് ചെയ്തത്.
എന്തായാലും കൃഷ്ണേന്ദുവിന്‍റെ മുഖത്തെ ദയനീയത എനിക്ക് വളരെ ത്രില്ലിംഗ് ആയി ആണ് അനുഭവപ്പെട്ടത്. ഇപ്പോള്‍ എനിക്ക് എല്ലാം എന്‍റെ ചിത്ര ആണ്. അവളോട് എനിക്ക് തോനുന്ന ഫീലിംഗ് എനിക്ക് വാക്കുകളിലൂടെ തന്നോട് പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നില്ല. എനിക്ക് ഏറ്റവും അനിഭൂതി തരുന്ന കാര്യം എനിക്ക് അവളെ ഇന്ന് ഈ ദിവസത്തിന്‍റെ പരിചയം മാത്രമേ ഉള്ളു എന്നതാണ്. ഒരു ദൈവ ധൂതികയെ പോലെ എനിക്ക് എന്‍റെ ആത്മാഭിമാനം അവള്‍ തിരിച്ചു തരികയാണ്. ഞാന്‍ അവളുമായി ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല. അവള്‍ അവളുടെ ശരീരം (അങ്ങനെ വെറും ഒരു ശരീരം എന്ന് പറഞ്ഞാല്‍ പോര , നേരത്തെ ഞാന്‍ വിശധീകരിച്ചതാണല്ലോ) എനിക്ക് വേണ്ടി സമര്‍പ്പിക്കുന്നു , അത് ആര്‍ക്കും കഴിയുന്ന കാര്യം തന്നെ പക്ഷെ എന്‍റെ ഉള്ളിലെ വിങ്ങല്‍ എന്താണ് എന്ന് എനിക്ക് സ്വയം അറിയാന്‍ കഴിയുന്ന പോലെ അവള്‍ മനസിലാക്കുന്ന പോലെ ഉള്ള ഒരു അനുഭൂതി
💬 Comments
View all comments