Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]
.. നമുക്ക് പരിചയം ഉള്ള ഒരു ഫീല്‍ഡ് അല്ല ഈ തല്ല്. ഹാ ഇവള് പറയുന്ന തല്ല് സെക്സ്ലെ തല്ലാണ് , അത് ഇവള്‍ക്ക് നല്ല വശം ഉണ്ടാകുമല്ലോ ..
ചിത്ര : ചേട്ടാ ഞാന്‍ അകത്തേക്ക് പോകുന്നു ട്ടോ .. ചേട്ടന്‍ ഇപ്പൊ അങ്ങോട്ട് വരണ്ട .. ഒരു പത്ത് മിനിട്ട് മഴിഞ്ഞിട്ടു വന്നോ .. ഞാന്‍ സ്ഥിതിഗതികള്‍ ഒന്ന് ശാന്തമാക്കട്ടെ.
ചിത്ര പോയി .. ഞാന്‍ ഒരു സിഗരട്ട് എടുത്തു വലിച്ചു .. ഇപ്പോള്‍ എന്നിലെ കോപം ഒന്ന് അടങ്ങിയിരിക്കുന്നു.
വലിച്ചു കഴിഞ്ഞു ഒരു രണ്ടു മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഹാള്‍ ലൂടെ ഉലാത്തിയ ശേഷം ഞാന്‍ റൂമിലേക്ക് നോക്കി.. അകത്തു ലൈറ്റ് ഓണ്‍ ആയതുകൊണ്ട് അകത്തേക്ക് നന്നായി കാണാം ഞാന്‍ പുറത്തു ആണ് .. ഇവിടെ ഇരുട്ട് ആയതു കൊണ്ട് അവിടെ നിന്ന് ഇങ്ങോട്ട് അങ്ങനെ കാണില്ല..
ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് സ്വന്തം കാമുകന്‍റെ എന്നാ പോലെ ചിത്രയുടെ നെഞ്ചില്‍ തലവെച്ചു തേങ്ങിക്കരയുന്ന കൃഷ്ണയെ ആണ്.
എനിക്ക് വല്ലാത്ത കൌതുകവും അത്ഭുതവും തോന്നി.
ഹോ .. ഈ ചിത്ര വല്ലാത്ത ഒരു പ്രതിഭാസം തന്നെ..
ഇവള്‍ക്ക് വല്ല ഹിപ്നോടിസവും വശം ഉണ്ടാവുമോ ?
കൃഷ്ണയെ കൊണ്ട് എന്തും ചെയ്യിക്കാന്‍ ഇവള്‍ക്ക് കഴിയുന്നു..
കൃഷ്ണയെ കൊണ്ട് മാത്രം അല്ല ഈ എന്നെക്കൊണ്ടും..
ഞാന്‍ ഇപ്പോള്‍ ആ കൃഷ്ണേന്ദു കൂത്തിച്ചിയെ തല്ലി കൊന്നേനെ ..
ഞാന്‍ പതുക്കെ റൂമിലേക്ക് കയറി ചെന്നു.
ചിത്ര എന്തൊക്കെയോ സമാധാന വാക്കുകള്‍ കൃഷ്ണയോട് പറയുകയും എന്നാല്‍ ഇടയ്ക്കിടെ അവളെ ശകാരിക്കുകയും
💬 Comments
View all comments