Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]
: ഹാ
ഞാന്‍ : പറ ഇനിയും എന്താ ?
എനിക്ക് ആവേശവും സമാധാനവും സന്തോഷവും തോന്നി. അവള്‍ എല്ലാം ഏറ്റു പറയുമ്പോള്‍
.
കൃഷ്ണ : അത് പിന്നെ നമ്മള്‍ അന്ന് കാറില്‍ കയറുന്നതിനു മുന്നേ ..
ഞാന്‍ : ഹാ മുന്നേ .. ??
കൃഷ്ണ : ഞാന്‍ .. ഞാന്‍ .. ഒരു ചെറിയ പേപ്പര്‍ .. പേപ്പറില്‍ എന്‍റെ നമ്പര്‍ എഴുതി നിലത്തേക്ക് ഇട്ടു .. അയാള്‍ കാണ്‍കെ ..
ഞാന്‍ : എന്തിന് ?
കൃഷ്ണ : വിളിക്കുന്നെങ്കില്‍ വിളിച്ചോട്ടെ എന്ന് വിചാരിച്ചു.
ഞാന്‍ : അവന്‍ നിന്നെ എന്തിനു വിളിക്കും എന്നാ നീ കരുതിയത്.. ? അവന്‍ നിന്നെ ഊക്കന്‍ അല്ലാതെ വേറെ വല്ലതിനും വിളിക്കും എന്ന് നീ കരുതിയോ ?
(ഞാന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ പറഞ്ഞിരുന്നല്ലോ , നിന്നോട് പറയാത്ത ഒരു കാര്യം കൂടി ഉണ്ട് എന്ന് , അത് ഇതാണ് ഇതു ഞാന്‍ അന്ന് കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല , പിന്നെ രാജേന്ദ്രന്‍ ജയന്തി ടീച്ചര്‍നോട് പറഞ്ഞു അവര്‍ എന്നോട് പറഞ്ഞു അങ്ങനെ ആണ് ഞാന്‍ അറിയുന്നത്, എന്തായാലും സന്തോഷം ഉണ്ട് ഇതും കൂടി അവള്‍ പറഞ്ഞതില്‍)
കൃഷ്ണ : ഏട്ടാ .. ഞാന്‍ ഒന്നും മറച്ചു വെക്കുന്നില്ല ല്ലോ പിന്നെ എന്തിനാ എന്നോട് ഇങ്ങനെ ? പറ്റിപ്പോയത .. അന്നേരത്തെ എന്‍റെ അവസ്ഥയില്‍ സംഭവിച്ചു പോയി.
(അവള്‍ നന്നയി ഫിറ്റ് ആയിട്ടും ഉണ്ട് , അതിന്‍റെ കൂടെ എഫ്ഫക്റ്റ് ഇല്‍ ആണ് എല്ലാം കൂടി
💬 Comments
View all comments