Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]
ഇല്‍ ചെന്നിരുന്നു.
അവള്‍ പുട്ടും കടലക്കറിയും എടുത്തു തന്നു . എന്‍റെ മുഖത്തേക്ക് നോക്കിയതെ ഇല്ല.
ഞാന്‍ : നീ കഴിക്കുന്നില്ലേ ?
കൃഷ്ണ : ഞാന്‍ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു നിന്ന് അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു എന്നിലേക്ക് വലിച്ചടുപ്പിച്ചു ..
‘ എന്താടി നീ എന്നോട് ഒന്നും മിണ്ടില്ലേ , നീ എനിക്കിട്ടു നന്നായി ഒന്ന് പണിതു ഞാന്‍ അതിനു പലിശയും കൂട്ടി ഒന്ന് അങ്ങോട്ടും പണിതു അപ്പോള്‍ തീര്‍ന്നില്ലേ ?
കൃഷ്ണ പക്ഷെ മറുപടി പറയാതെ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു .. അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ . എല്ലാം എന്‍റെ കുറ്റം ആണ്. ഇനി ഇനി എന്നോട് ക്ഷമിക്കുമോ ?
ഞാന്‍ : തീര്‍ച്ചയായും, എന്‍റെ പൊന്നല്ലേ നീ.
കൃഷ്ണ ഞാന്‍ ഞാന്‍ ഇനി ഒരിക്കലും ഏട്ടനെ വേദനിപ്പിക്കുന്ന ഒന്നും പ്രവര്‍ത്തിക്കില്ല.
ഞാന്‍ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു .. അന്നും ഞാന്‍ അല്പം കുടിച്ചിരുന്നു. അതുകൊണ്ട് എന്തെങ്കിലും മറന്നു പോയോ എന്ന് അറിയില്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കണം.
ഞാന്‍ അവളെ കെട്ടിപ്പിടിച്ചു തലോടിക്കൊണ്ട് പറഞ്ഞു അതെല്ലാം പോട്ടെ നീ എന്‍റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കു.
അന്ന് ആ ദിവസം ഞങ്ങള്‍ പ്രത്യേകിച്ച് അതിനെ കുറിച്ചൊന്നും സംസാരിക്കാതെ സ്വാഭാവികമായി പെരുമാറി .. അന്ന് രാത്രി കിടക്കാന്‍ നേരം ..
കൃഷ്ണ : നാളെ പോയി മോനെ കൂട്ടിട്ടു വരണേ ഏട്ടാ ..
ഞാന്‍ : ഹാ നീയും കൂടെ വാ നമുക്ക് ഒരുമിച്ചു പോകാം
കൃഷ്ണ : ഉം , ഏട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ..
ഞാന്‍ : ഉം
കൃഷ്ണ : ഏട്ടന്‍ എങ്ങനെ ആണ്
💬 Comments
View all comments