0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]

Author : Kambikathakal Read All Parts 871
കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു. ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാന്‍ അടുക്കളയിലേക്കു പോകുമ്പോള്‍ ഞാന്‍ ബെഡ് ഇല്‍ കണ്ണുകള്‍ തുറന്നു മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ എന്നോട് ഒന്നും മിണ്ടിയില്ല എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല അവള്‍ അടുക്കളയിലേക്കു പോയി സാധാരണ പോലെ ജോലിയില്‍ ഏര്‍പ്പെട്ടു. എല്ലാം അവസാനിച്ചപ്പോള്‍ എനിക്ക് എന്തോ വല്ലാത്ത ഒരു സങ്കടം തോന്നി. അല്പം കടന്നുപോയില്ലേ എന്ന ഒരു തോന്നല്‍. ഞാനും പോയി പല്ല് തേച്ചു കുളിച്ചു. ശേഷം ഹാള്‍ ഇല ഇരുന്നു tv കാണാന്‍ തുടങ്ങി. കൃഷ്ണ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു. ‘ഏട്ടാ ചായ എടുത്തു വെച്ചിട്ടുണ്ടേ’ എല്ലാം സാധാരണ പോലെ .. ഞാന്‍ മടിച്ചു മടിച്ചു dining table ഇല്‍ ചെന്നിരുന്നു. അവള്‍ പുട്ടും കടലക്കറിയും എടുത്തു തന്നു . എന്‍റെ മുഖത്തേക്ക് നോക്കിയതെ ഇല്ല. ഞാന്‍ : നീ കഴിക്കുന്നില്ലേ ? കൃഷ്ണ : ഞാന്‍ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു നിന്ന് അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു .. ‘ എന്താടി നീ എന്നോട് ഒന്നും മിണ്ടില്ലേ , നീ എനിക്കിട്ടു നന്നായി ഒന്ന് പണിതു ഞാന്‍ അതിനു പലിശയും കൂട്ടി ഒന്ന് അങ്ങോട്ടും പണിതു അപ്പോള്‍ തീര്‍ന്നില്ലേ ? കൃഷ്ണ പക്ഷെ മറുപടി പറയാതെ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു .. അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ . എല്ലാം എന്‍റെ കുറ്റം ആണ്. ഇനി ഇനി എന്നോട് ക്ഷമിക്കുമോ

💬 Comments

View all comments